13/06/2026
Dear All,
We are delighted to announce that our esteemed acting trainer, SS Sharan, will be returning London to conduct the Level 2 Acting Training Workshop on 27th and 28th June(Saturday & Sunday).
Venue:
Campion School
Wingletye Lane, Hornchurch, RM11 3BX
Time:
9:30 AM – 5:00 PM
Attending an acting workshop does much more than prepare you for performances on stage or in front of the camera. Acting training helps develop essential life skills such as confidence, communication, emotional intelligence, creativity, and leadership. These skills can significantly enhance academic performance, improve interpersonal relationships, and contribute to professional success across a wide range of careers. In many ways, acting workshops are not just about becoming a better performer—they are about becoming a more effective, confident, and well-rounded individual.
To help us with planning and arrangements, please confirm your availability at the earliest convenience.
Thank you, and we look forward to another inspiring and enriching workshop.
Best regards,
Mob: 07841613973
Kalabhavan London
06/06/2026
നടൻ സലിം കുമാർ അന്തരിച്ചു …..ആദരാഞ്ജലികൾ
🌷🙏🌷
# #ᴍᴏʟʟʏᴡᴏᴏᴅ
24/05/2026
Renowned Casting Director and Acting Coach SS Sharan is coming to the UK once again. Plans are underway to organise one-day acting workshops in London and various other locations across the UK during the end of June and the first weeks of July.
This special training programme is designed for individuals who are passionate about acting and wish to develop their artistic and performance skills. Those who are interested in collaborating with this project or organising acting workshops in their respective areas are kindly invited to get in touch. 07841613973
Thank you 🙏
14/05/2026
ജനനായകൻ VD സതീശൻ കേരളാ മുഖ്യമന്ത്രി ❤️❤️❤️
നിയുക്ത കേരളാ മുഖ്യമന്ത്രി ശ്രീ : VD സതീശന് ആശംസകൾ 🌷🌷🌷
08/05/2026
“തെയ്യം” നാടകം വീണ്ടും ഒരിക്കൽ കൂടി അരങ്ങിലെത്തുന്നു…
ഹൃദയങ്ങളെ കീഴടക്കിയും ആത്മാവിനെ സ്പർശിച്ചും മുന്നേറുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ അതുല്യ നാടകത്തിന്റെ നാലാമത്തെ വേദി നാളെ വൈകിട്ട് 5 മണിക്ക് ക്രോയിഡോണിൽ അരങ്ങേറും.
വികാരങ്ങളുടെ അനുഭൂതി പകരുന്ന അഭിനയ മുഹൂർത്തങ്ങളും, തെയ്യത്തിന്റെ ആത്മീയ തീവ്രതയും, കലയുടെ മഹത്വവും ഒത്തുചേരുന്ന ഈ നാടകാനുഭവം ഇതിനകം നിരവധി ഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്.
ഇതുവരെ “തെയ്യം” കാണാൻ അവസരം ലഭിക്കാത്തവർക്ക് — ഇത് ഒരു സുവർണാവസരം മാത്രമല്ല, മറക്കാനാവാത്ത ഒരു അനുഭവത്തിലേക്കുള്ള ക്ഷണവുമാണ്
നഷ്ടപ്പെടുത്തരുത്…
കാരണം ചില വേദികൾ കാണാനുള്ളത് മാത്രമല്ല, അനുഭവിക്കാനുള്ളതും കൂടിയാണ്.
25/04/2026
🎭 Join Our Creative Team!
Are you passionate about the arts, youth development, and live events?�Do you thrive in a creative, organised, and collaborative environment?
✨ We’re looking for:
* Creative Directors
* Team Coordinators
to join SUPER STAR KIDS & TEENS, organised by Kalabhavan London�🌟 Where Young Dreams Take Centre Stage 🌟
👥 We’re looking for people who are:
* Creative and full of ideas
* Well-organised and proactive
* Strong team players with great communication skills
* Passionate about working with children and teens
🎬 What you’ll do:
* Help shape and direct performances
* Coordinate teams and event activities
* Support young talent in developing confidence and creativity
Please contact
Email:[email protected]
Mob: 07841613973
17/04/2026
ശബ്ദാനുകരണകലയിൽ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയ ശ്രീ കെ എസ് പ്രസാദിന് ആദരവ് ...
അനുമോദങ്ങൾ ..ആശംസകൾ 👏👏👏🙏🙏🙏
Kalabhavan London
Kalabhavan
London
K.S. Prasad
12/03/2026
MALAYALI GOT TALENT (UK)
Season 1 – Liverpool
Organised by Kalabhavan London in association with LIMCA
“Discovering and promoting talents among expatriates.”
We are delighted to announce the launching event of Malayali Got Talent (UK), which will be held in Liverpool in association with LIMCA.
📅 Date: Saturday, 14th March
🕑 Time: From 2:00 PM onwards
📍 Venue: Cardinal Heenan School, Liverpool
For further details, please contact:
📞 07841 613973
📞 07967 018955
📞 07944 687008
Call for Coordinators
We are currently looking for team coordinators to help organise Malayali Got Talent (UK) – MGT UK events at various venues across the UK.
If you are passionate about Kerala’s arts, culture, literature, and heritage, and would like to be part of this exciting initiative as a performer or coordinator, we would love to hear from you.
📞 Kalabhavan London: 07841 613973
📧 Email: [email protected]
10/03/2026
മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ നോവലും സിനിമയുമാണ് “ചെമ്മീൻ”.
തകഴി ശിവശങ്കരപ്പിള്ള യുടെ തൂലികയിൽ വിരിഞ്ഞ ഈ പ്രശസ്ത നോവലിന് ചലച്ചിത്രാവിഷ്‌കാരം നൽകിയിരിക്കുന്നത് Ramu Kariat ആണ്. മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കഥാപാത്രങ്ങളാണ് കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പൻ കുഞ്ഞ്, ചക്കി, പഞ്ചമി എന്നിവ.
ഈ പ്രശസ്ത കൃതിയായ “ചെമ്മീൻ” എന്ന നോവലിന്റെ നാടകാവിഷ്‌കാരം മാർച്ച് 14-ന് ശനിയാഴ്ച Liverpool ൽ അരങ്ങേറും. Kalabhavan London നും Liverpool Malayali Cultural Association (LIMCA)യും സംയുക്തമായി അവതരിപ്പിക്കുന്ന “Malayali Got Talent” എന്ന പരിപാടിയുടെ ഭാഗമായി ഈ നൃത്തസംഗീത നാടകം അവതരിപ്പിക്കുന്നു.
അഭിനയരംഗത്ത്:
ബാഡ്‌വിൻ സൈമൺ, ജെയ്‌സൺ ജോർജ്, ജയിൻ കെ. ജോൺ, കീർത്തി സോമരാജൻ, മുരളീധരൻ, വത്സലൻ, ജതിൻ തോമസ്, സുനിത്, ഹരീഷ്, ജിതരാജ്, ജീമോൾ , യാമിൻ, ശ്രേയ മേനോൻ എന്നിവർ.
നൃത്തരംഗത്ത്:
സൗമ്യ ഷൈജു, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, അൻക്വിറ്റ നവീൻ എന്നിവർ വേഷമിടുന്നു.
രചന: Thakazhi Sivasankara Pillai
സംവിധാനം: ജെയ്‌സൺ ജോർജ്
സാങ്കേതിക സഹായം: വത്സലൻ & സുഭാഷ് പിള്ള
കലാഭവൻ അവതരിപ്പിക്കുന്ന പ്രവാസികളിലെ പ്രതിഭകളെ തേടിയുള്ള “MALAYALEE GOT TALENT” ആദ്യ ഷോ മാർച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ ആരംഭിക്കും.
വേദി: Cardinal Heenan Catholic High School Liverpool