K K M G V H S S, Elippakulam

K K M G V H S S, Elippakulam

Share

A government school situated at Vallikunnam, a small village at the southern side of Alappuzha.

എലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയില്‍ 1926 ല്‍ പെണ്‍ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂള്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും സാക്ഷി ആയി.1957 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.തുടര്‍ന്ന് കാമ്പിശ്ശേരി കരുണാകരന്‍,പുതുശ്ശേരി രാമചന്ദ്രന്‍,തോപ്പില്‍ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരന്‍ മെമോറിയല്‍ സ്കൂള്‍ എന്നറിയപ്പെടുകയും ചെയ്തു.

25/11/2025

നമ്മുടെ സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്ന തുളസി ഭായ് ടീച്ചർ ന്റെ മകൻ നിർമൽ കുമാർ മരണപ്പെട്ടു.... മരണാനന്തര ചടങ്ങുകൾ നാളെ 26-11-2025 പകൽ 11 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെടും....

ആദരാഞ്ജലികൾ 💐💐

Want your school to be the top-listed School/college in Alleppey?

Click here to claim your Sponsored Listing.

Location

Telephone

Address

Elippakulam P O
Alleppey
690503