08/10/2025
ഉപജില്ല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടിയവർ.
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ. മലയോര മേഖലയിലെ മികച്ച വിദ്യാലയം.
08/10/2025
ഉപജില്ല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടിയവർ.
07/10/2025
സുവർണ നേട്ടത്തിൽ രണ്ടാം തവണയും ദേശീയമത്സരത്തിലേക്ക്...
22/07/2025
08/07/2025
പ്രിയപ്പെട്ടവരെ,
നമ്മുടെ ഹയർസെക്കൻഡറി അധ്യാപിക സിസ്റ്റർ സുധർമ എസ് ഐ സി നമ്മുടെ എച്ച് എം സിസ്റ്റർ മെൽവിൻ എസ്ഐസി എന്നിവരുടെ പിതാവ് അന്തരിച്ചു.
28/03/2025
ഫാമിലി ❤️
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റർ മരിയതെരെസിനൊപ്പം നാരങ്ങാത്തോട് ബഥനി കോൺവെന്റിലേക്ക് യാത്രയായി.
ഇന്നത്തെ കുടുംബ സംഗമത്തിൽ കവിതാലാപനം നടത്തുന്ന 'പുളിന്താനത്തമ്മച്ചി'. 85 വയസ്സുള്ള അമ്മയുടെ പതിനാറാമത്തെ വയസ്സിൽ പഠിച്ച കവിതയാണിന്ന് ആലപിച്ചത്. പഠിപ്പിച്ച അധ്യാപകരെ കുറിച്ചുള്ള മധുര സ്മരണകളും പങ്കുവെച്ചു
അന്ന് കിട്ടിയ അടിയും ഞുള്ളും ഓർത്തെടുത്ത് ആ ശാസനയും ശിക്ഷയും ഒക്കെ ഇന്നത്തെ തലമുറയ്ക്കും ആവശ്യമാണന്നാണ് അമ്മച്ചിയുടെ അഭിപ്രായം.
വീഡിയോ ക്രെഡിറ്റ് : അജയ് സാർ
10/11/2024
സംസ്ഥാന കായികമേളയിൽ Velamcode ST George's HSS ണ് നേട്ടം.... മൂന്നു പേര് സംസ്ഥാന ടീമിലേക്ക്....
സംസ്ഥാന കായികമേളയിൽ കോഴിക്കോടിനു ഹാൻഡ്‌ബോൾ സീനിയർ കാറ്റഗറിയിൽ വെള്ളിമെഡൽ. വേളംകോട് സെന്റ് ജോർജസ് ഹയർസെക്കൻഡറി സ്കൂളിലെ മൃദുൽ ബിജു, അൻസിൽ എഫ് എ,അദ്വൈത് ഗിരീഷ്, എന്നിവർക്കൊപ്പം ആദിത്യൻ, അമൽ ബിനോയ് എന്നിവരും സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
01/10/2024
ഇന്ന് നടന്ന ജില്ല ക്വാർട്ടേഴ്സ് ഉദ്ഘാടന യോഗത്തിൽ നമ്മുടെ പാക്കിലെ ഓസ്റ്റിൻ ഭദ്രദീപം തെളിക്കുന്നതിൽ പങ്കാളിയായി.
15/08/2024
അഭിനന്ദനങ്ങൾ
| Monday | 9am - 4pm |
| Tuesday | 9am - 4pm |
| Wednesday | 9am - 4pm |
| Thursday | 9am - 4pm |
| Friday | 9am - 4pm |
| Saturday | 9am - 3:30pm |