Pace Psc Balussery

Pace Psc Balussery

Share

School of competitive exams

16/01/2024
Photos from Pace Psc Balussery's post 09/07/2023
04/10/2022

*▶️നിങ്ങൾ BCOM (കോർപ്പറേഷൻ)/JDC/HDC യോഗ്യതയുള്ള അല്ലെങ്കിൽ അവസാന വർഷ BCOM ഉദ്യോഗാർഥിയാണോ,ഞങ്ങൾ ക്ഷണിക്കുന്നു നിങ്ങളെ സർക്കാർ ജോലിയിലേക്ക്*
*▶️. കേരള ബാങ്ക് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ വൻ തൊഴിലവസരങ്ങൾ*
*▶️ബാലുശ്ശേരി PACE ൽ ഉടൻ ആരംഭിക്കുന്നു ക്ലാസുകൾ*
*▶️ഞങ്ങളുടെ മാത്രം പ്രത്യേകതകൾ*
*.▶️സിലബസ് പൂർണമായും കവർ ചെയ്യുന്ന ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ*
*▶️.തുടർച്ചയായുള്ള മോഡൽ പരീക്ഷകൾ*
*▶️സൗജന്യ Combine Study സൗകര്യം*
*▶️മികച്ച ക്ലാസ് റൂം അന്തരീക്ഷം*
*▶️Phone:9847327426,9746886328*

21/06/2021

PACE ബാലുശ്ശേരിയുടെ ആവേശമായി കോവിഡ് കാലത്ത് ഒരു സന്തോഷ വാർത്ത കൂടി.....



PACE PSC 20/05/2020

"LOCK DOWN WITH PACE"
-Aspirants from anywhere in Kerala can Participate-
ജനങ്ങളുടെ സമയബന്ധിതമായ ജീവിതത്തെ തകർത്ത് കൊണ്ട് കോവിഡ്-19 എന്ന പ്രതിസന്ധി സൃഷ്‌ടിച്ച ലോക്ക് ഡൗൺ അനിയന്ത്രിതമായി കടന്ന് പോവുന്ന സാഹചര്യത്തിൽ സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ പഠനഭാരം കുറക്കുന്നതിനും നല്ലൊരു മാർഗത്തിലൂടെ പി എസ് സി ലിസ്റ്റിൽ കയറുന്നതിനും ഞങ്ങൾ നടത്തുന്ന ഓൺലൈൻ പരീക്ഷ സംവിധാനമാണ് "LOCK DOWN WITH PACE".സിലബസ് ഓറിയന്റഡ് ആയിട്ടുള്ള എക്‌സാമുകളും,അതിന്റെ വിശകലനങ്ങളും നിങ്ങളെ ഈ ലോക്ക് ഡൗൺ കാലത്ത് സഹായിക്കുമെന്ന് തീർച്ച.പരീക്ഷ സംവിധാന പ്രകാരം
➤ആഴ്ചയിൽ 4 ദിവസം എക്സാം ഉണ്ടായിരിക്കുന്നതാണ് .
➤മുൻ വർഷ ചോദ്യങ്ങൾക്കും,സിലബസ് അധിഷ്ഠിത ചോദ്യങ്ങൾക്കും മുൻതൂക്കം നൽകി നടത്തുന്ന പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് അതത് ദിവസങ്ങളിൽ ഞങ്ങളുടെ ടെലെഗ്രാം ചാനലിലും,വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും അപ്‌ലോഡ് ചെയ്യുന്നതാണ്.
➤അതത് ദിവസങ്ങളിൽ നടത്തുന്ന എക്സാമുകളുടെ ലിങ്കുകൾ ആ ദിവസങ്ങളിൽ "പേസ് പി എസ് സി"കോച്ചിങ് സെന്ററിന്റെ ടെലഗ്രാം ചാനലിലും,ഫേസ് ബുക്ക് പേജിലും, വാട്ട്സ് അപ്പ് ഗ്രൂപ്പിലും അപ്‌ലോഡ് ചെയ്യുന്നതാണ്.
➤ഉദ്യോഗാർത്ഥികൾക്ക് എക്സാമുകൾ പരീക്ഷയുള്ള ദിവസങ്ങളിൽ 10 മണിക്ക് എഴുതാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും,അപ്ഡേറ്റഡ് ചെയ്ത കാര്യങ്ങൾക്കും എല്ലാവരും താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പേസിന്റെ ടെലെഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.

PACE PSC Do Good For Study.It will Come back in Unexpected ways.

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

PACE, II Floor, Sithara Complex, High School Road
Kozhikode
673612