28/04/2026
Muyippoth M UP school
Since 1928 | Nurturing Young Minds In Muyippoth
Muyippoth MUP School Has Been A Cornerstone Of Quality Primary Education Since 1928.
Committed To Academic Excellence, Cultural Values, And Holistic Development, We Continue To Inspire Generations Of Le
28/04/2026
27/04/2026
മുയിപ്പോത്ത് എം യു പി സ്കൂൾ
........................................
മികവുറ്റ കലാലയം....
മികച്ച നേട്ടങ്ങൾ
🏅🏅🥇🥈🥉🏆🏆🏆
*2025-26*
🟢*മേലടി സബ് ജില്ല അറബികലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്*
🔴 *ചരിത്രത്തിലാദ്യമായി ചെറുവണ്ണൂർ പഞ്ചായത്തിലേക്ക് സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ സ്റ്റഡിജമ്പിൽ വെള്ളി മെഡൽ സമ്മാനിച്ച് മുയിപ്പോത്ത് എം.യു.പിയിലെ നിയലക്ഷ്‌മി*
🟠 *സംസ്ഥാന സ്പോർട്സ് കൗൺസിൽ അണ്ടർ 14 ആൺകുട്ടികളുടെ ഖൊ-ഖൊ ടീമിൽ ഇടം നേടി മുഹമ്മദ് ഐഹാൻ*
⚫️ *മറ്റൊരു ചരിത്രം സമ്മാനിച്ച് സംസ്ഥാന ഹാൻ്റ്ബോൾ ടീമിൽ അംഗമായി നിയ ലക്ഷ്മി*
🟡*ചെറുവണ്ണൂർ പഞ്ചായത്ത് കലാമേള ഫസ്റ്റ് റണ്ണറപ്പ്*
🔵*ചെറുവണ്ണൂർ പഞ്ചായത്ത് അറബിക് കലാമേള സെക്കൻ്റ് റണ്ണറപ്പ്*
🟣*ചെറുവണ്ണൂർ പഞ്ചായത്ത് സ്പോർട്സ് സെക്കൻ്റ് റണ്ണറപ്പ്*
⚫️ *മേലടി സബ് ജില്ല ഖൊ-ഖൊ ബോയ്‌സ് ഹാട്രിക് ചാമ്പ്യൻഷിപ്പിപ്പ്*
🟠 *മേലടി സബ് ജില്ല ഖൊ-ഖൊ ഗേൾസ് ചാമ്പ്യൻഷിപ്പിപ്പ്*
🟢*മേലടി സബ് ജില്ല സ്വിമ്മിങ് മത്സരത്തിൽ വ്യക്തിഗത ചാമ്പ്യനായി മുയിപ്പോത്ത് എം.യു.പി യിലെ മുഹമ്മദ് റയ്യാൻ*
🔴*മേലടി സബ്ജില്ല സ്വിമ്മിങ് ബോയിസ് ചാമ്പ്യൻഷിപ്പ്*
🟡*പ്രവർത്തി പരിചയമേളയിൽ മത്സരിച്ച എല്ലായിനത്തിലും A ഗ്രേഡ്*
🟢*ഗണിത മേളയിൽ മത്സരിച്ച എല്ലായിനത്തിലും A ഗ്രേഡ്*
🔵 *ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര മേളയിൽ മികച്ച വിജയം*
പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ
ഞങ്ങൾ ഒരുക്കുന്നു👇🏻
🟢*റവന്യു ജില്ലയിലെ മികച്ച ശാസ്‌ത്രലാബ്*
🟠*പുതിയ കംമ്പ്യൂട്ടർ ലാബ്*
🟡*സ്വിമ്മിങ് പൂൾ*
🟣*ഹാൻ്റ് ബോൾ കോർട്ട്*
📢 ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!
📍 *മുയിപ്പോത്ത് എം.യു.പി സ്കൂൾ*
LKG & UKG Blossom pre-primary
l to VII ENG & MAL Medium
📞 ബന്ധപ്പെടുക:
+91 94005 11048 HM
+91 94974 52548 Senior Asst
+91 94007 01666 staff Sec
31/03/2026
MPL! (This strength cannot be defeated - MPL!)⚽️⚽️
26/03/2026
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Kozhikode
673523
Opening Hours
| Monday | 10am - 3:45pm |
| Tuesday | 10am - 3:45pm |
| Wednesday | 10am - 3:45pm |
| Thursday | 10am - 3:45pm |
| Friday | 10am - 3:45pm |