18/06/2026
"സമത്വത്തിന്റെ വില്ലുവണ്ടിയേറിയ വിപ്ലവനായകൻ; മഹാത്മാ അയ്യങ്കാളിക്ക് സ്മൃതിനാഞ്ജലികൾ!" ✨
"അവകാശപ്പോരാട്ടങ്ങളുടെ അടിയുറച്ച ശബ്ദം. മഹാത്മാ അയ്യങ്കാളി ❤️
Govt High School, Thalavady
18/06/2026
"സമത്വത്തിന്റെ വില്ലുവണ്ടിയേറിയ വിപ്ലവനായകൻ; മഹാത്മാ അയ്യങ്കാളിക്ക് സ്മൃതിനാഞ്ജലികൾ!" ✨
"അവകാശപ്പോരാട്ടങ്ങളുടെ അടിയുറച്ച ശബ്ദം. മഹാത്മാ അയ്യങ്കാളി ❤️
17/06/2026
16/06/2026
11/06/2026
*അഖില കുട്ടനാട് പ്രസംഗ മത്സരം*
തലവടി SDVS ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന വാരാചരണത്തോട് അനുബന്ധിച്ച്
ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് SDVS ഗ്രന്ഥശാല യിൽ വെച്ച്
*"സോഷ്യൽ മീഡിയയും വായനാശീലവും വെല്ലുവിളികളും സാധ്യതകളും"*
എന്ന വിഷയത്തെ ആസ്പദമാക്കി പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
വിജയികൾക്ക് പി. വി.രവീന്ദ്രനാഥ് എവർ റോളിംഗ് ട്രോഫിയും,ക്യാഷ് അവാർഡും പുരസ്കാരവും നൽകുന്നു