Govt.ITI.Kozhikode

Govt.ITI.Kozhikode

Share

Facebook in Govt ITI Kozhikode

19/06/2026
15/06/2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് E.D. ക്ലബ് ജൂൺ 5-ന് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന പേപ്പർ ബാഗ് നിർമ്മാണ പരിശീലന പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ അന്ന് നടത്താൻ സാധിച്ചിരുന്നില്ല. മാറ്റിവെച്ച ഈ പരിപാടി ഇന്ന് (15.06.2026) ഉച്ചയ്ക്ക് 2.00 മണിക്ക് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. E.D. ക്ലബ്ബിന്റെ ചുമതലയുള്ള ഗ്രൂപ്പ് ഇൻസ്ട്രക്ടർ ശ്രീ. ജോതിഷ് സാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ E.D. ക്ലബ് കോർഡിനേറ്റർ യൂനുസ് എം. ക്ലബ് അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുകയും പരിസ്ഥിതി സൗഹൃദമായ പേപ്പർ ബാഗുകൾ നിർമ്മിക്കുന്നതിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Malikkadavu
Calicut

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm