ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നും യൂറോപ്പിലെ Top 3 study destinations-ലൊന്നുമാണ് ഫ്രാൻസ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഫ്രാൻസ്, international students ന് മികച്ച വിദ്യാഭ്യാസവും മികച്ച കരിയർ അവസരങ്ങളും ഒരുപോലെ നൽകുന്നു.
Masters പഠിക്കാൻ നിരവധി കോഴ്സുകൾക്ക് IELTS നിർബന്ധമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ, പഠനത്തിന്റെ ഭാഗമായുള്ള 6 മാസത്തെ paid internship വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും വരുമാനവും ഒരേസമയം നേടാൻ സഹായിക്കുന്നു.
Part-time ജോലി ചെയ്യാനുള്ള അവസരവും paid internship-ഉം ലഭിക്കുന്നതിനാൽ, പഠനകാലത്തുതന്നെ വിദ്യാർത്ഥികൾക്ക് നല്ല രീതിയിൽ earn ചെയ്യാനും അവരുടെ ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യാനും കഴിയും.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
Studegram
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Studegram, Educational consultant, Studegram Edutech Pvt. Ltd, Sheik square, Near Arayidathupalam, Mavoor Road, Calicut.
✓ Studegram Edu tech Pvt Ltd
► Sheikh Square, Near Aryidathupalam,
Mavoor Road Kozhikode, Kerala
► Pin: 673004
✓ Get Free Consultation
📲 9847142211
📲9995016219
📲9747142209
19/06/2026
ഒരു വർഷത്തെ ഫീസിൽ രണ്ട് വർഷം യുകെയിൽ പഠിക്കാൻ അവസരം
UK-യിലെ നിരവധി യൂണിവേഴ്സിറ്റികളിൽ September Intake-ലേക്ക് Placement Year വരുന്ന Master’s Courses ലഭ്യമാണ്.Placement Year വഴി യുകെയിലെ യഥാർത്ഥ ജോലി സാഹചര്യങ്ങൾ മനസ്സിലാക്കാനും, പ്രൊഫഷണൽ നെറ്റ്‌വർക്ക് വികസിപ്പിക്കാനും,പഠന ശേഷം മികച്ച തൊഴിൽ അവസരങ്ങൾ നേടാനും കഴിയും.
കൂടാതെ 2 വർഷത്തെ വലിയ ഫീസ് ഇല്ലാതെ 1 year മാസ്റ്റേഴ്സിനെക്കാൾ 2-3 ലക്ഷം മാത്രമേ അധിക ഫീസ് വരുന്നുള്ളൂ.2 വർഷത്തെ പഠനവും 18 മാസം stay back ഉം ലഭിക്കുന്നതിൽ കൂടുതൽ സമയം യുകെയിൽ നിൽക്കാനും അവസരങ്ങൾ explore ചെയ്യാനും സാധിക്കും.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
എഡ്യൂക്കേഷൻ ലോണിന് offer letter മതി
യുകെയിലെ ചില പ്രമുഖ യൂണിവേഴ്സിറ്റികളുടെ Offer Letter അടിസ്ഥാനമാക്കി Education Loan ലഭ്യമാണ്. Top ranking and High Graduate Employability Rate-ഉം ഉള്ള ഈ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്ക്, ചില ബാങ്കുകൾ ഈട് ഇല്ലാതെ തന്നെ ലോൺ അനുവദിക്കുന്നതാണ്.ചില കേസുകളിൽ co-appliacant ന്റെ സാലറി സ്ലിപ് ആവശ്യമായി വന്നേക്കാം.കൂടാതെ, വിദ്യാർത്ഥികൾക്ക് up to ₹10 lakhs വരെ Scholarship, Interview ഇല്ലാതെ Admission, മികച്ച അക്കാദമിക് നിലവാരം, അന്താരാഷ്ട്ര അംഗീകാരമുള്ള ഡിഗ്രി എന്നിവയും ലഭ്യമാണ്.ലോൺ കിട്ടാത്തത് കാരണം നിങ്ങളുടെ വിദേശപഠന സ്വപ്നം മാറ്റിവെക്കേണ്ടതില്ല.ഈ അവസരങ്ങൾ തിരഞ്ഞെടുത്ത യൂണിവേഴ്സിറ്റികളിൽ മാത്രമാണ് ലഭ്യമാകുന്നത്.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
17/06/2026
AI with Placement Year കോഴ്സിൽ Master's Degree അതും 10 ലക്ഷത്തിന് മുകളിൽ Scholarship
Artificial Intelligence മേഖലയിൽ കരിയർ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യുകെയിൽ മികച്ച അവസരമാണിത്. Industry-focused curriculum, hands-on projects, cutting-edge technologies എന്നിവയിലൂടെ AI മേഖലയിലെ ആവശ്യമായ skills നേടാൻ ഈ Master's programme സഹായിക്കും.
ഏറ്റവും വലിയ പ്രത്യേകത Placement Year ഉൾപ്പെടുന്നതാണ്. പഠനത്തോടൊപ്പം തന്നെ real-world industry experience നേടാനും, പ്രമുഖ കമ്പനികളിൽ ജോലി ചെയ്ത് practical exposure ലഭിക്കാനും ഇതിലൂടെ സാധിക്കും. ഇത് graduation കഴിഞ്ഞുള്ള employability വർധിപ്പിക്കുന്നതോടൊപ്പം മികച്ച career opportunities-ലേക്കുള്ള വഴി തുറക്കുകയും ചെയ്യും.10 ലക്ഷത്തിലധികം Scholarship ലഭിക്കുന്നതിനാൽ നിങ്ങളുടെ പഠനച്ചെലവ് കുറയ്ക്കാനും കഴിയും.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
Studegram predicts that DR Congowill win yesterday’s FIFA World Cup match.
whats your opinion comment now
13/06/2026
Europe's Leading Tech Hub ആയ Germany-യിൽ UX/UI Designing പഠിക്കാം
ഡിജിറ്റൽ ലോകം അതിവേഗം വളരുമ്പോൾ ഏറ്റവും കൂടുതൽ demand ഉള്ള career മേഖലകളിൽ ഒന്നാണ് UX/UI Designing. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും പ്രമുഖ ടെക്‌നോളജി കേന്ദ്രവുമായ Germany-യിൽ പഠിക്കുന്നത് globally നിരവധി അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുന്നു.
Industry-focused curriculum, hands-on projects, cutting-edge design tools, international exposure എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് practical skills വികസിപ്പിക്കാൻ സാധിക്കും. കൂടാതെ Germanyയിലെ ശക്തമായ tech ecosystem, startups, multinational companies എന്നിവയിൽ internship-ഉം career opportunities-ഉം ലഭിക്കുന്നതിനാൽ പഠനത്തോടൊപ്പം professional experience നേടാനും അവസരമുണ്ട്.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
11/06/2026
കളി ഇനി കാര്യമാക്കാം⚽🇬🇧
Sports എന്നത് ലോകമെമ്പാടും വലിയ career opportunities ഉള്ള ഒരു മേഖലയാണ്. Sports Coaching, Sports Management തുടങ്ങിയ കോഴ്സുകൾ പഠിച്ച് professional sports industryയുടെ ഭാഗമാകാൻ നിങ്ങൾക്കും അവസരമുണ്ട്.
യുകെയിലെ പ്രമുഖ യൂണിവേഴ്സിറ്റിyയിൽ 7 ലക്ഷം രൂപ വരെ scholarship നേടി പഠിക്കാം. Internationally recognized degree, industry-focused curriculum, practical training opportunities, sports organizations-ലുള്ള career prospects എന്നിവ ഈ കോഴ്സുകളുടെ പ്രധാന ആകർഷണങ്ങളാണ്.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
ഫുട്ബോൾ പ്രേമികൾക്കായി ആവേശവും ആഘോഷവും നിറഞ്ഞ ഒരു സായാഹ്നം studegragam edu tech ഉം image mobiles&computers ഉം ഒരുക്കുന്നു.
ROTARY CLUB OF CALICUT CYBERCITY സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം
ജൂൺ 11 വ്യാഴാഴ്ച 3 മണിക്ക് KSRTC BUS STAND നിന്ന് ബഹുമാനപെട്ട MLA ADV.K JAYANTH FLAG OFF ചെയ്യുന്നു.
worldcup വിളംബര ജാഥ Double Decker Bus-ൽ, വിവിധ രാജ്യങ്ങളുടെ പതാകകളുമായി പുറപ്പെടുന്നു.
4.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ഉദ്ഘടാനം ചെയ്യുന്നത് ബഹു. Mayor O. Sadasivan ആണ്.
08/06/2026
യുകെയിൽ 3 മാസം വരെ FREE Accommodation നേടാൻ അവസരം
September Intake ലേക്ക് യുകെയിലെ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് 3 മാസം Free Accommodation ലഭ്യമാണ്. international students ന് പഠന ചിലവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.ഡിഗ്രിക്ക് 50% മുതൽ മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, അന്താരാഷ്ട്ര പഠനാന്തരീക്ഷം, മികച്ച തൊഴിൽ സാധ്യതകൾ എന്നിവ യുകെ യുടെ പ്രധാന സവിശേഷതയാണ്.
For more details
📞 Connect with us today
Whatsapp👇
9567010207
Studegram edutech
Kozhikode | Wayanad | Kochi
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Studegram Edutech Pvt. Ltd, Sheik Square, Near Arayidathupalam, Mavoor Road
Calicut
673004