19/05/2026
SSLCക്കു ശേഷം എസ്.എൻ.ഇ.സിയിൽ ഉപരിപഠനം
ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
https://sneet.snec.in/dashboard എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വിദ്യാർത്ഥിയുടെ ജനന തീയതിയും നൽകി ലോഗിൻ ചെയ്യാം
തുടർന്ന് ഇടതുവശത്തായി കാണുന്ന ഓപ്ഷനുകളിൽ മൂന്നാമതായി നൽകിയ ALLOTMENT എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താലാണ് അലോട്മെന്റ് വിവരങ്ങൾ കാണാനാവുക.
ട്രയൽ അലോട്മെന്റ് നിർദ്ദേശങ്ങൾ
*പ്രത്യേകം ശ്രദ്ധിക്കേണ്ടവ*
- നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ട്രയൽ അലോട്ട്മെന്റാണ്. അപേക്ഷകർക്ക് വിവിധ കോളേജുകളിൽ അഡ്മിഷൻ ലഭിക്കാനുള്ള സാധ്യത ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
- ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം, ആവശ്യമെങ്കിൽ അപേക്ഷകർക്ക് നേരത്തെ നൽകിയ കോളേജ് മുൻഗണനകളിൽ (Preferences) മാറ്റം വരുത്താവുന്നതാണ് (Drag & Drop മുകളിലേക്കും താഴേക്കും മാറ്റുക).
- കൂടാതെ, ലിസ്റ്റിൽ ഇല്ലാത്ത പുതിയ കോളേജുകൾ ഡ്രോപ്പ് ഡൗൺ (Drop-down) മെനുവിൽ നിന്നും തിരഞ്ഞെടുത്ത് പുതുതായി ചേർക്കാനും സാധിക്കും.
- ഒന്നാം ഓപ്ഷനായി നൽകുന്ന കോളേജിൽ അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും അവിടെ അഡ്മിഷൻ എടുക്കണം; അല്ലാത്തപക്ഷം തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകും. അതിനാൽ ഏറ്റവും താല്പര്യമുള്ള കോളേജ് മാത്രം ഒന്നാം ഓപ്ഷനായി നൽകുക.
- മാറ്റങ്ങൾ വരുത്താൻ അവസരമുള്ളതിനാൽ, ഒന്നാം ഘട്ട അലോട്ട്മെന്റ് വരുമ്പോൾ ട്രയൽ അലോട്ട്മെന്റിലെ നിലവിലെ സ്റ്റാറ്റസിൽ മാറ്റം വന്നേക്കാം.
- ഒന്നാം ഘട്ട അലോട്ട്മെന്റ് മെയ് 21 ന് പ്രസിദ്ധീകരിക്കും
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)
18/05/2026
എസ്.എൻ.ഇ.സി ഷീ സ്ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ അവസാന വർഷ വിദ്യാർത്ഥിനികൾക്കുള്ള ദ്വിദിന സഹവാസ ക്യാംപ് 21,22 തീയതികളിൽ
🔖SNEC SHE D3 RESIDENTIAL CAMP
🗓️2026 May 21, 22 (Thursday, Friday)
📍MIC SANAA-IYYA College, Kaippamangalam, Thrissur
© SAMASTHA National Education Council (SNEC)
18/05/2026
SSLCക്കു ശേഷം എസ്.എൻ.ഇ.സിയിൽ ഉപരിപഠനം
മെയ് 17നു പ്രവേശന പരീക്ഷ എഴുതിയവർക്കുള്ള പ്രധാന തീയ്യതികൾ
കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)
17/05/2026
SNEC LIFE Plus Boys
🔖MUQADDIMA
🗓️2026 May 17 Sunday
📍 Daruthaqwa Islamic Academy, Alanallur, Palakkad
© SAMASTHA National Education Council (SNEC)
16/05/2026
എസ്.എൻ.ഇ.സി ശരീഅ, ഷീ പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം
കേരളം, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ആന്തമാൻ, വിവിധ ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുള്ള പരീക്ഷാ കേന്ദ്രങ്ങൾ
നിങ്ങൾക്ക് തൊട്ടടുത്തുള്ള പരീക്ഷാ കേന്ദ്രം കണ്ടെത്താനും മറ്റും സഹായകമാകുന്ന പ്രത്യേക പോർട്ടൽ 👇
Link: https://sneetcenters.vercel.app
കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)
16/05/2026
കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി എസ്.എൻ.ഇ.സി ലൈഫ് വിദ്യാർഥികൾ
എസ്.എസ്.എൽ.സിക്കു ശേഷം എസ്.എൻ.ഇ.സിയിൽ ഉപരിപഠനം
ശരീഅ (സനാഇ), ഷീ (സനാഇയ്യ) സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17ഞായർ (നാളെ) 10:00 AM മുതൽ
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം
കൂടുതൽ വിവരങ്ങൾക്ക്.
+91 8590 555 455
+91 7012 007 272
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ ലഭിക്കാൻ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്യാം
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)
15/05/2026
കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി എസ്.എൻ.ഇ.സി ലൈഫ് വിദ്യാർഥികൾ
എസ്.എസ്.എൽ.സിക്കു ശേഷം എസ്.എൻ.ഇ.സിയിൽ ഉപരിപഠനം
ശരീഅ (സനാഇ), ഷീ (സനാഇയ്യ) സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17ഞായർ 10:00 AM മുതൽ