11/06/2026
രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നായ ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ചില കോഴ്സുകൾ ഒഴികെ ബാക്കി എല്ലാ കോഴ്‌സുകളിലേക്കും JMI ൽ ഇപ്രാവശ്യവും JMI Entrance Exam വഴി തന്നെയാണ് അഡ്മിഷൻ.
കുറഞ്ഞ ഫീസിൽ പ്രമുഖ കേന്ദ്ര സർവകലാശാലയായ തലസ്ഥാന നഗരിയിലെ ജാമിയയിൽ പഠിക്കാമെന്നത് മറ്റ് കലാലയങ്ങളിൽ നിന്ന് JMI യെ വ്യത്യസ്തമാക്കുന്നു.
Admission Helpdesk WhatsApp Group Link in Bio!
🔷 അഡ്മിഷൻ ഹെൽപ് ഡെസ്ക് വാട്സപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/Eq2sdIb8YfDFnw15tdJbgy?mode=gi_t
🔷 For General Queries
NIHMA : 7736253254
AMANSHA : 8594025489
BURHAN : 8129074596
JASIM : 9846599025
[jmi,malayali,delhi,jamia millia islamia,lerala,central university,new delhi,entrance exam,results,admission Helpdesk,help,jamia,india,NEP,CUET]
05/06/2026
Protect what quietly protects you.💚🌎
15/05/2026
Hearty congratulations to Hiba Swaliha K (B Tech Mechanical Engineering,First Year) on securing Rupa Rahul Bajaj Scholarship for Women in Engineering
SMRITI MALAYALI STUDENTS’ FRATERNITY
14/05/2026
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്ടാകാം,ആ വസ്ത്രങ്ങൾ മറ്റൊരാൾക്ക് സഹായമായി മാറാനാകുമെന്നു ചിന്തിച്ചിട്ടുണ്ടോ ?
ജാമിയയുടെ പരിസര പ്രദേശങ്ങളിലുള്ള അർഹരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതത്തിൽ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്മൃതി’ യുടെ നേതൃത്വത്തിൽ ഒരു CLOTHING DONATION DRIVE സംഘടിപ്പിക്കുന്നു.
നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗശൂന്യമല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുന്നതാണ്.
📅 Date : 15 & 16 May 2026
📍 Place : Sociology Lawn
🕒 Time : 10:00 AM to 7:00 PM
Note: ദയവായി നൽകുന്ന വസ്ത്രങ്ങൾ കഴുകിയതും ഉപയോഗയോഗ്യമായതുമാണെന്ന് ഉറപ്പാക്കുക.
14/05/2026
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഈ സമയത്ത്, നമ്മുടെ അലമാരകളിൽ ഇനി ഉപയോഗിക്കപ്പെടാത്ത നിരവധി വസ്ത്രങ്ങൾ ഉണ്ടാകാം,ആ വസ്ത്രങ്ങൾ മറ്റൊരാൾക്ക് സഹായമായി മാറാനാകുമെന്നു ചിന്തിച്ചിട്ടുണ്ടോ ?
ജാമിയയുടെ പരിസര പ്രദേശങ്ങളിലുള്ള അർഹരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും ജീവിതത്തിൽ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘സ്മൃതി’ യുടെ നേതൃത്വത്തിൽ ഒരു CLOTHING DONATION DRIVE സംഘടിപ്പിക്കുന്നു.
നിങ്ങൾക്ക് ഇനി ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗശൂന്യമല്ലാത്തതുമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുന്നതാണ്.
📅 Date : 15 & 16 May 2026
📍 Place : Sociology Lawn
🕒 Time : 10:00 AM to 7:00 PM
Note: ദയവായി നൽകുന്ന വസ്ത്രങ്ങൾ കഴുകിയതും ഉപയോഗയോഗ്യമായതുമാണെന്ന് ഉറപ്പാക്കുക._
29/04/2026
Hearty Congratulations to Nabeel PR and Ashraf PN for securing JRF.
Smriti Malayali Students' Fraternity
09/04/2026
CHIT CHAT WITH LEADER
തൻ്റെ UPSC അനുഭവം ജാമിഅഃ വിദ്യാർത്ഥികളോട് പങ്ക് വെച്ച് ഒരുപാട് ചിരിപ്പിച്ചും പ്രതീക്ഷ നൽകിയും അഷ്‌മിൽ ഷാ (UPSC AIR 382) സംസാരിക്കുന്നു.
സ്മൃതി മലയാളി സ്റ്റുഡൻ്റ്സ് ഫ്രറ്റേണിറ്റി നടത്തിയ 'CHIT CHAT WITH LEADER' സെഷനിൽനിന്ന്.
Smriti Malayali Students' Fraternity
09/04/2026
Congratulations to our GATE qualifiers and we are incredibly proud of the achievements of our students.❤️🌻
Smriti Malayali Students' Fraternity
08/04/2026
Congratulations NAJA MV on securing fully funded young india fellowship at Ashoka University 🎉🎉❤️.
Smriti Malayali Students’ Fraternity
Jamia Millia Islamia