സ്ത്രീകൾക്ക് KSRTC - ൽ സൗജന്യ യാത്ര മുളന്തുരുത്തി ICM-ൽ സൗജന്യ കമ്പ്യൂട്ടർ പഠനവും
വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പഠിച്ചു ജോലി നേടാനുള്ള അവസരം മുളന്തുരുത്തി ICM ഒരുക്കുന്നു. കേരളത്തിലെ ഏറ്റവും മികച്ച സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അവാർഡ് നേടിയ തലയോലപ്പറമ്പ് ICM ൻ്റെ മുളന്തുരുത്തി സെൻ്ററിൽ
വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ സൗജന്യമായി പഠിക്കുന്നതിനും ജോലി നേടുന്നതിനും അവസരം ഒരുക്കുന്നു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി 6238702239
ICM Computers Mulanthuruthy
ICM Mulanthuruthy is a Kerala State Rutronix approved training center offering IT, design, and digital skills for students and professionals.
05/06/2026
🌿 World Environment Day – June 5 🌿
On this World Environment Day, let us commit to protecting nature, reducing waste, conserving resources, and building a greener, healthier planet for all.
"Protect the Earth today, preserve the future tomorrow." 🌎💚
Happy World Environment Day!
03/06/2026
എൻജിനീയറിംഗ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ മേഖലകളിൽ പഠിക്കുന്നവർക്കും ഭാവിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും
പ്രായോഗിക പരിശീലനത്തോടൊപ്പം coding skills മെച്ചപ്പെടുത്താനുള്ള മികച്ച അവസരം.
✅ Coding with Python
✅ Frameworks & AI Tools
✅ App Development
✅ 100% Job-Oriented & Career Supportive Training
📍 ICM Thalayolaparambu & Mulanthuruthy
📞 +91 9809286999 | +91 6238702239
28/05/2026
🌙 ബക്രീദ് ആശംസകൾ 🌙
ത്യാഗത്തിന്റെ മഹത്വവും വിശ്വാസത്തിന്റെ ശക്തിയും
നമ്മുടെ ജീവിതങ്ങളെ സന്തോഷവും സമാധാനവും കൊണ്ട് നിറക്കട്ടെ.
സ്നേഹവും കരുണയും പങ്കിടുന്ന ഈ വിശുദ്ധ ദിനത്തിൽ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക് ആശംസകൾ. 🤍✨
18/05/2026
സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാം ഈസിയായി
ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ എടുത്തുപറയേണ്ടത് തന്നെയാണ്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ ഇന്ന് കൊച്ചു കുട്ടികള്‍ മുതൽ പരിശീലിച്ചു വരികയാണ്. ഭാഷയുടെ പ്രാധാന്യത്തെ മനസ്സിലാക്കി ICM- ലെ ഇംഗ്ലീഷ് വിഭാഗത്തിന് കീഴിൽ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകിവരുന്നു. കൂടാതെ, ICM- ലെ റെഗുലർ കോഴ്സുകളോടൊപ്പം തന്നെ ഭാഷാ പഠനത്തിനായി പ്രത്യേകം ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.
സംഭാഷണങ്ങളിലൂടെയും ആക്ടിവിറ്റികളുടെയും ICM- ലെ ഇംഗ്ലീഷ് അധ്യാപകർ വിദ്യാർത്ഥികൾക്ക് അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ആത്മവിശ്വാസവും പരിശീലനവും നൽകുന്നു.
വിദ്യാർത്ഥികൾ മുതൽ ഗവൺമെൻറ് ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ഉൾപ്പെടെയുള്ളവർ ICM-ൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ പരിശീലനം നേടിവരുന്നു. ഓൺലൈനായി ഓഫ്‌ലൈനായും ക്ലാസുകൾ ലഭ്യമാണ്.
📍 തലയോലപ്പറമ്പ് & മുളന്തുരുത്തി
📞 കൂടുതൽ വിവരങ്ങൾക്ക്: 9809286999 | 6238702239
12/05/2026
SSLC, PLUS TWO, DEGREE കഴിഞ്ഞോ..? ഇനിയെന്ത്?!
ICM ലേക്ക് പോരൂ...
6 മാസത്തിനുള്ളിൽ ഉറപ്പായും ജോലി നേടാം...
11/05/2026
🎓 സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ — നിങ്ങളുടെ ഭാവിക്ക് ശക്തമായ തുടക്കം!
കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത PSC നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം നേടാം...✅
💻 PGDCA | DCA
📊 Computerised Financial Accounting (Indian & Foreign, Tally)
കൂടാതെ…
🖥️ Data Entry | AutoCAD | DTP
🎨 Graphic Designing | Web Designing
🎬 2D / 3D Animation
🔥 30% വരെ ഫീസ് ഇളവ്
🎯 100% പ്ലേസ്‌മെന്റ് പിന്തുണ
പ്രായോഗിക പരിശീലനം + പരിചയസമ്പന്നരായ അധ്യാപകർ = ഉറപ്പായ വിജയം!
📍 തലയോലപ്പറമ്പ് | മുളന്തുരുത്തി
📞 9809286999 | 6238702239
09/05/2026
📘 ADVANCED EXCEL & ACCOUNTING COURSE
💼 Excel, Tally, SAP എന്നിവ ഉൾപ്പെടുന്ന പ്രൊഫഷണൽ അക്കൗണ്ടിംഗ് പരിശീലനം 30% ഫീസിളവോടെ ICM Computers -ൽ പഠിക്കാം
✅ Advanced Excel + Accounting
✅ Govt. Approved Diploma (6 മാസം)
✅ Tally + SAP Training
✅ Tally Authorized Centre
📍 Thalayolaparambu
📞 +91 9809286999
📍 Mulanthuruthy
📞 +91 6238702239
08/05/2026
🎓 ഐ.ടി മേഖലയിലേക്ക് ഒരു മികച്ച തുടക്കം!
CO&PA (Computer Operator and Programming Assistant) കോഴ്സിലൂടെ കമ്പ്യൂട്ടർ & പ്രോഗ്രാമിംഗ് മേഖലയിൽ പ്രായോഗിക പരിശീലനം നേടാം.
✅ 1 Year Certified Course
✅ Job Oriented Training
✅ NCVT Govt. of India Approved Certification
✅ Industry Relevant Skills
📍 Thalayolaparambu
📞 +91 9809286999
📍 Mulanthuruthy (Enquiry Point)
📞 +91 6238702239
05/05/2026
🎓✨ നിങ്ങളുടെ കരിയർ ഇനി പുതിയ ഉയരങ്ങളിലേക്ക്! ✨🎓
കേരള സർക്കാർ സ്ഥാപിതമായ Kerala State Rutronix അംഗീകൃത കോഴ്സുകൾ തലയോലപ്പറമ്പ് & മുളന്തുരുത്തി ICM കമ്പ്യൂട്ടേഴ്സിൽ പഠിക്കാം! 💻
🚀 ഇപ്പോൾ തന്നെ join ചെയ്യൂ:
✔️ Graphic Design
✔️ Animation
✔️ AutoCAD
✔️ Civil / Mechanical / Electrical CAD
🎬 Plus: Video Editing | Maya | Revit | VFX & More!
💡 ഞങ്ങളുടെ പ്രത്യേകതകൾ:
✅ Expert Trainers (Industry Professionals)
✅ Practical Learning (Hands-on Projects)
✅ Modern Facilities (Latest Software Labs)
✅ Career Support (Placement Assistance)
📍 സ്ഥലം: ICM തലയോലപ്പറമ്പ്
📞 ഫോൺ: +91 9809286999
📍 സ്ഥലം: ICM മുളന്തുരുത്തി
📞 ഫോൺ: +91 6238702239
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
2 Nd Floor, Srambickal Pallathitta Complex, Pallithazham, Mulanthuruthy
Eranakulam
682314
Opening Hours
| Monday | 8am - 4:30am |
| Tuesday | 8am - 4:30am |
| Wednesday | 8am - 4:30am |
| Thursday | 8am - 4:30am |
| Friday | 8am - 4:30am |
| Saturday | 8am - 4:30am |