Competitive Cracker

Competitive Cracker

Share

Trusted by 20L learners.Your all in - one hub for competitive & professional success Psc ,Ssc ,Rrb ,Banking ,Set ,Net ,Spoken english, Digital Marketing

23/06/2026

രഞ്ജു ടീച്ചർ
K-TET Category 3 Social Science വിജയഗാഥ💥

2006-ൽ സർവീസിൽ പ്രവേശിച്ച രഞ്ജു ടീച്ചർ, വർഷങ്ങളുടെ അധ്യാപന പരിചയത്തിനിടയിലും പഠനത്തോടുള്ള ആത്മവിശ്വാസം കൈവിടാതെ K-TET 3 Social Science വിജയിച്ചു.

✨ അധ്യാപനവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ നടത്തിയ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം.

"സേവന വർഷങ്ങൾ കൂടുമ്പോൾ പഠനം ബുദ്ധിമുട്ടാകും" എന്ന ധാരണയെ തകർത്തുകൊണ്ടാണ് CC യൊടൊപ്പം ജോയിൻ ചെയ്ത് പഠനം ആരംഭിച്ചത്.

കഠിനാധ്വാനവും ശരിയായ മാർഗനിർദേശവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈവരിക്കാമെന്ന് രഞ്ജു ടീച്ചർ തെളിയിച്ചു.

🛑K TET Service അധ്യാപകരുടെ പരീക്ഷ തീയതി
JULY 11,12🛑

ഇപ്പോൾ തന്നെ ജോയിൻ ചെയ്ത് പഠനം ആരംഭിക്കൂ

കൂടുതൽ വിവരങ്ങൾക്ക്‌
8589083568


23/06/2026

K TET 4 SEWING FREE MASTER CLASS 🎯

🧵K-TET 4 Sewing-ന് ആർക്കൊക്കെ അപേക്ഷിക്കാം
🧵ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെ?
🧵പരീക്ഷാ സിലബസും മാർക്ക് നേടാനുള്ള സ്ട്രാറ്റജിയും

K-TET 4 Sewing പരീക്ഷയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ജൂൺ 24 വൈകുന്നേരം കൃത്യം 8 മണിക്ക് vinduja Miss ഒരു free webinar മായി എത്തുന്നു.

ക്ലാസ്സിൽ join ചെയ്യാൻ ആയി താഴെ കാണുന്ന ലിങ്കിൽ register ചെയ്യൂ👇

https://competitivecracker.com/webinar/k-tet-4-sewing-free-master-class




23/06/2026

NVHSE NOTIFICATION ഉടൻ 💥💥💥

കേരളത്തിലെ Vocational Higher Secondary Teacher ആകാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മികച്ച അവസരം🔥🔥

COURSE FEATURES

✅ Complete Syllabus Coverage
✅ Expert Faculty Guidance
✅ Topic-wise Classes
✅ Previous Year Questions Discussion
✅ Mock Tests & Model Exams
✅ Exam-Oriented Preparation Strategy

പരീക്ഷയെ ലക്ഷ്യമാക്കി കൃത്യമായ പരിശീലനം

അനേകം വിജയങ്ങൾ സൃഷ്ടിച്ച പരിചയസമ്പന്നരായ അധ്യാപകർ😍

NVHSE പുതിയ Batch ആരംഭിക്കുകയാണ്.ബാച്ചിൽ ജോയിൻ ചെയ്യാൻ form fill ചെയ്യൂ👇

https://forms.gle/G1CYaEjpUGVxZN2p9

കൂടുതൽ വിവരങ്ങൾക്ക്‌ :8589083568

23/06/2026

NVHSE Notification ഉടൻ⁉️

📍HSST Exam കഴിഞ്ഞ് അടുത്ത വലിയ അവസരത്തിനായി കാത്തിരിക്കുകയാണോ?

📍NVHSE Notification എപ്പോൾ പ്രതീക്ഷിക്കാം?

📍Competition Level എത്രത്തോളം ആയിരിക്കും?

📍Preparation എങ്ങനെ തുടങ്ങണം?

📍Rank ലക്ഷ്യമാക്കി പഠിക്കേണ്ട Strategy എന്ത്?

ഇവയെല്ലാം വിശദമായി ചർച്ച ചെയ്യാൻ
Asha Miss പ്രത്യേക Live Webinar Session മായി എത്തുന്നു.😍

June 25
7:00 PM

ക്ലാസ്സിൽ പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്കിൽ Register ചെയ്യൂ 👇
https://competitivecracker.com/webinar/nvhse-webinar

23/06/2026

💥 CTET 60 ദിവസം കൊണ്ട് നേടാം💥

പലതവണ എഴുതിയിട്ടും പലപ്പോഴും പരാജയപ്പെട്ടു പോകുന്ന ഒരു അധ്യാപക യോഗ്യത പരീക്ഷയാണ് C TET🙂🥹

Prepration ഇല്ലാത്ത പഠനമാണ് നമ്മളെ പരാജയപ്പെടുത്തുന്നത്

പരീക്ഷയെ അടുത്തറിഞ്ഞ് നന്നായി തയ്യാറെടുക്കാൻ നിങ്ങൾ റെഡിയാണെങ്കിൽ ഇനിയുള്ള ആദ്യ ശ്രമത്തിൽ തന്നെ നിങ്ങൾക്ക് വിജയം നേടാം.🤩🤝🫂

എങ്കിൽ ഇപ്പോൾ മുതൽ പഠിച്ച് തുടങ്ങാം CTET 60 Day Crash Batch ലൂടെ

ഇന്ന് തന്നെ Join ചെയ്യൂ💥ബാച്ചിൽ ജോയിൻ ചെയ്യാൻ form fill ചെയ്യൂ👇

https://forms.gle/PPNsSdHEYvDt3Htf8

കൂടുതൽ വിവരങ്ങൾക്ക്
8589083568

23/06/2026

🎯 K TET 4 SEWING FREE MASTER CLASS 🎯

🧵K-TET 4 Sewing-ന് ആർക്കൊക്കെ അപേക്ഷിക്കാം
🧵ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെ?
🧵പരീക്ഷാ സിലബസും മാർക്ക് നേടാനുള്ള സ്ട്രാറ്റജിയും

K-TET 4 Sewing പരീക്ഷയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ജൂൺ 24 വൈകുന്നേരം കൃത്യം 8 മണിക്ക് vinduja Miss ഒരു free webinar മായി എത്തുന്നു.

ക്ലാസ്സിൽ join ചെയ്യാൻ ആയി താഴെ കാണുന്ന ലിങ്കിൽ register ചെയ്യൂ👇
https://competitivecracker.com/webinar/k-tet-4-sewing-free-master-class

23/06/2026

🌟 K-TET SERVICE SPECIAL BOOSTER BATCH🌟

🌟പരീക്ഷ July 11,12 തീയതികളിൽ.🌟

🔥Booster Batch ആരംഭിക്കുന്നു!

10 ദിവസം | 20 മണിക്കൂർ

* Daily 2 മണിക്കൂർ Live ക്ലാസ്സുകൾ.

🚨 Limited Seats Only!
💥 ആലോചിക്കാൻ സമയം ഇല്ല...💥
✅ Join Now & Boost Your Success!

ബാച്ചിൽ ജോയിൻ ചെയ്യാൻ form fill ചെയ്യൂ👇

https://forms.gle/a1TdGMXayVxVm4kf7

കൂടുതൽ വിവരങ്ങൾക്ക് :8589083568

22/06/2026

7 വർഷം സർവീസിൽ വെല്ലുവിളി ഏറ്റെടുത്തു K-TET വിജയം REMADEVI | K TET SUCCESS MEETUP 2026

🛑K TET Service അധ്യാപകരുടെ പരീക്ഷ തീയതി
JULY 11,12🛑

CC യിൽ 30 Day Crash Batch ആരംഭിക്കുകയാണ്.
💥💥💥💥💥💥💥

COURSE FEATURES

✅Daily 2 മണിക്കൂർ Live Classess
✅5 Model Exam
✅Mentor Support
✅Recorded Classes
✅Technical Support

ഇപ്പോൾ തന്നെ ജോയിൻ ചെയ്ത് പഠനം ആരംഭിക്കൂ

കൂടുതൽ വിവരങ്ങൾക്ക്‌
8589083568

22/06/2026

KTET Category 4 SANSKRIT ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന മാർക്കോടെ പാസ്സാവണോ? നിങ്ങളുടെ അധ്യാപക സ്വപ്നങ്ങളിലേക്ക് ഇനി ഒരു പടി കൂടി മാത്രം! Competitive Cracker-ന്റെ ഏറ്റവും പുതിയ Sanskrit Batch ലേക്ക് ഇപ്പോൾ അഡ്മിഷനുകൾ ആരംഭിച്ചിരിക്കുന്നു.

നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കൂ!
👉 കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും ഉടൻ തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക: 8589083568

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Competitive Cracker Pvt Ltd 4th. Floor MEDA Tower. Near T. V Centre. Kakkanad Kochi
Kochi
682037