ROYAL EDUCATIONAL CHARITABLE TRUST

ROYAL EDUCATIONAL CHARITABLE TRUST

Share

സർക്കാർ അംഗീകൃത പഠന കേന്ദ്രം
SC/ST വിദ്യാർത്ഥികൾക്ക് 50% FEE OFF Affiliated to KERALA STATE RUTRONIX, CTDS
* 100 % Job Oriented Courses

21/06/2026

Align your body. Calm your mind. Elevate your life.

​This International Yoga Day, take a moment to step away from the hustle, breathe deeply, and reconnect with your inner self. Yoga is more than just exercise—it is a path to mental clarity, physical strength, and lifelong well-being. 🧘‍♀️🌿

​Let’s embrace a healthier, more mindful lifestyle together.

​📞 +91 828 111 0422 | +91 828 111 0421

11/06/2026

അക്കൗണ്ടിംഗ് മേഖലയിൽ ഒരു മികച്ച കരിയർ സ്വപ്നം കാണുകയാണോ?

​Get certified with Kerala Government approved courses offered by Kerala State Rutronix at our Kaloor training center! Whether you are a school graduate or looking to upgrade your professional skills, we have the right program for you.

​Courses Available:
👉 PDCFA (Tally & GST)
👉 SAP-FICO
👉 Certificate in Finance Executive (GST, Income Tax, TDS)

​Why Choose Us?
✅ Govt. Approved Certification (Eligible for PSC & NORKA Attestation)
✅ 100% Placement Assistance
✅ Opportunities in India & Abroad
✅ Experienced Faculty & Affordable Fees
✅ Special fee concessions for SC/ST students

For admissions and enquiries, call us at: +91 828 111 0422 | +91 828 111 0421

06/06/2026

+2 Fail ആയോ? വിഷമിക്കേണ്ട!
നല്ല ശമ്പളത്തിൽ മികച്ച ജോലി നിങ്ങളെ കാത്തിരിക്കുന്നു

Royal Educational Charitable Trust brings you industry-grade, job-oriented technical programs designed to turn you into a skilled professionals.

Courses Offered :
​👉 AC & Refrigeration: Master the mechanics of domestic and commercial cooling systems.

​👉 HVAC (Heating, Ventilation, and Air Conditioning): Step into the large-scale industrial and corporate climate control sector.

​👉 Car AC: Learn the specialized skill of automotive air conditioning servicing and repair.

Why Choose Royal Educational Charitable Trust?
​✅️ 100% Placement Assistance
​✅️ Govt. Approved Certification
​✅️ Global & Domestic Scope
​✅️ Experienced Faculties
​✅️ Affordable Fees

📍 Training Center : Kaloor

For admissions and enquiries, call us at: +91 828 111 0422 | +91 828 111 0421

04/06/2026

ആരോഗ്യ മേഖലയിൽ മികച്ച കരിയർ, കുറഞ്ഞ ഫീസിൽ! 🩺

​​Looking for a stable, high-demand career with affordable fees?
Royal Educational Charitable Trust is offering professional medical diploma and certification programs designed to get you job-ready in no time!

Courses Offered:
​👉 DMLT (Diploma in Medical Laboratory Technology)
​🎓 Eligibility: SSLC & Above
​⏳ Duration: 2 Years

​👉 GDA (General Duty Assistant)
​🎓 Eligibility: SSLC & Above
​⏳ Duration: 6 Months

​👉 Hospital Administration
​🎓 Eligibility: SSLC & Above
​⏳ Duration: 6 Months

Why Choose Royal Educational Charitable Trust?
​💼 100% Placement Assistance to kickstart your career.
📜 Govt. Approved Certification for global credibility.
​👨‍⚕️ Classes by Experienced Faculty & Doctors.
​🏥 Practical Internship Training in leading hospitals.
​💰 Affordable Fees with high-demand job opportunities locally and abroad.

​📍 Training Centers: Kaloor & Thrippunithura

​Secure your future today!
For admissions and enquiries, call us at: +91 828 111 0422 | +91 828 111 0421

03/06/2026

+1 ADMISSION

21/05/2026

Interview Call

21/05/2026

,*കർഷക ശ്രദ്ധയ്ക്ക്: കൃഷിനാശ ധനസഹായത്തിനുള്ള അപേക്ഷകൾ ഇപ്പോൾ നൽകാം*

മുളന്തുരുത്തി കൃഷിഭവൻ പരിധിയിൽ പ്രതികൂല കാലാവസ്ഥ കാരണം കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാരിന്റെ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ (CSC) വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കെടുതി സംഭവിച്ചത് തീയതി 17/05/2026

⏱️ *സമയപരിധി*
• അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് അവസാന തീയതി- 26/5/2026.

• അപേക്ഷ സമർപ്പിച്ചതിന് ശേഷം ആ വിവരം കർഷകർ കൃഷിഭവനിൽ നേരിട്ടോ അല്ലാതെയോ അറിയിക്കേണ്ടതാണ്.

📂 *അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ*:

1. തിരിച്ചറിയൽ രേഖ: ആധാർ കാർഡ്
2. നികുതി രസീത്: തന്നാണ്ട് (ഈ വർഷത്തെ2026-27) കരം തീർത്ത രസീത്
3. ബാങ്ക് വിവരങ്ങൾ: ബാങ്ക് പാസ്ബുക്കിന്റെ മുൻപത്തെ പേജ് (Front Page)

4. *ഫോട്ടോകൾ*:
• നാശനഷ്ടം സംഭവിച്ച വിളയുടെ വ്യക്തമായ ഫോട്ടോ
• പ്രസ്തുത വിളയോടൊപ്പം അപേക്ഷിക്കുന്ന കർഷകൻ നിൽക്കുന്ന ഫോട്ടോ

*പാട്ടക്കർഷകർക്ക്*: പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കിൽ പാട്ടക്കരാർ (Lease Agreement) കൂടി സമർപ്പിക്കണം.

⚠️ *പ്രത്യേക ശ്രദ്ധയ്ക്ക്*:
കരം തീർത്ത രസീത് ആരുടെ പേരിലാണോ, ആ കർഷകന്റെ പേരിൽ മാത്രമായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.

_കൃഷി ഓഫീസർ
മുളന്തുരുത്തി കൃഷിഭവൻ_

19/05/2026

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരുടെയും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെയും ശ്രദ്ധയ്ക്ക്...

സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക്
1. ഏതു ക്ലാസ് വാഹനമാണോ ഓടിക്കുന്നത് ആ ക്ലാസ് വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് പത്തു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

2. മദ്യപിച്ചോ, അമിത വേഗതയിൽ ഓടിച്ചതിനോ IPC 279,337,338,304A എന്നീ വകുപ്പ് പ്രകാരമോ ഒരു പ്രാവശ്യമെങ്കിലും ശിക്ഷിക്കപ്പെട്ടവരാകരുത്.കൂടാതെ POCSO/NDPS കേസുകളിൽ ഉൾപ്പെട്ടവരാകരുത്.

3. ചുവന്ന ലൈറ്റ് മറികടക്കുക, ലയിൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ടു പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല.

4. ക്രിമിനൽ കേസുകളിൽ പെട്ടവരല്ല എന്നുറപ്പാക്കാൻ ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം.

5. കറുത്ത പാൻ്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡൻ്റിറ്റി കാർഡ് ഉണ്ടായിരിക്കുകയും വേണം.


19/05/2026

JOIN OUR TEAM NOW!
ROYAL EDUCATIONAL CHARITABLE TRUST
Kaloor & Tripunithura
Please sent your cv to [email protected]
Whatsapp only : 8943914709

ROYAL EDUCATIONAL CHARITABLE TRUST സർക്കാർ അംഗീകൃത പഠന കേന്ദ്രം
SC/ST വിദ്യാർത്ഥികൾക്ക് 50% FEE OFF

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Pavakulam Building, 1st Floor, Metro Pillar No: 591, Opposite Kaloor Busstand Jn. , Cochin/
Kochi
682017

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm