17/05/2026
Karala Badminton(Shttle ) Association KBSA എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ District Badminton Championship ൽ Smash Badminton Academy Ambadimala യിലെ കുട്ടികളുടെ വിജയഗാഥ
Devika Sreejith U15,U17,U19 Doubles കാറ്റഗറികളിൽ WINNER + U15,U17 Mixed doubles 1st Runner up+ Women's Doubles Runner Up
Anika Prasanth U13 Doubles1st Runner up
Anna Joseph Women's singles 1st Runner up
Paul Joseph U13 boys doubles1st Runner up