30/06/2023
പ്രിയ അധ്യാപകന് ആദരാഞ്ജലികൾ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punnassery AUP School, Elementary School, Kuttamboor ,, Kozhikode (Calicut).
30/06/2023
പ്രിയ അധ്യാപകന് ആദരാഞ്ജലികൾ
13/09/2021
പ്രിയ ഗുരുനാഥൻ
പറമ്പത്ത് ബാലൻ മാസ്റ്റർക്ക്
ആദരാഞ്ജലികൾ
01/08/2021
*കോവിഡ് പ്രതിസന്ധിയിലും നിങ്ങളുടെ സെയിൽസ് വർദ്ധിപ്പിക്കാം*
_കോവിഡ് പ്രതിസന്ധി എല്ലാ ബിസിനസ്സിനെയും സാരമായി തന്നെ ബാധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ._
*_എന്നാൽ നിങ്ങളുടെ ബിസിനസ്സിനെ / സെയിൽസ്നെ നല്ല രീതിയിൽ എളുപ്പം ഉയർത്താൻ സാധിക്കുന്ന ഒരു വിവരം പങ്കുവെക്കട്ടെ._*
ഗൂഗിളിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ ലൊക്കേഷൻ, contact നമ്പർ , ഫോട്ടോകൾ, പ്രവർത്തി ദിനം/സമയം എന്നിവ മേപ്പോടുകൂടി എങ്ങനെ ലിസ്റ്റ് ചെയ്യാമെന്ന് വളരെ വിശദമായി ഡെമോയോടുകൂടി വിശദീകരിക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് ആണ് കൂടെ ഉള്ളത് .
*മലയാളത്തിൽ ഇത്ര വിശദമായി Google Business Listing വിവരിക്കുന്ന വീഡിയോ ആദ്യമായാണ് ലഭ്യമാകുന്നത്.*
*_സ്വന്തമായി ഒരു സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഉണ്ടെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ സ്ഥാപനത്തെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യാം._*
ഈ വിവരം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ.
വീഡിയോ ഗുണകരമാണെന്ന് കരുതുന്നുവെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് നൽകുക
Like
Share
Subscribe
Google My Business Malayalam Tutorial 2021 | എന്താണ് Google My Business | Google My Business Course How can you list your shop in Google? How to set up My Google Page?ഇനി നിങ്ങളുടെ സ്ഥാപനവും ഗൂഗിൾ സെർച്ചിൽ വരും. ഗൂഗിൾ വഴി നിങ്ങളുടെ സെയിൽസ് എങ്ങനെ വർദ്ധ.....
31/05/2021
12/11/2020
“They may forget what you said but they will not forget how you made them feel. “
– Carl Buechner
നിങ്ങളുടെ കുട്ടികൾ മുഴുവന് സമയവും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുണ്ടോ ? എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണണം മറ്റുള്ളവരെയും അറിയിക്കണം
01/04/2019
ഏവര്ക്കും സ്വാഗതം
05/09/2018
Happy teachers day. Punnassery AUP School
07/08/2018
നമ്മുടെ നാടിൻറെ സ്പന്തനമാണ് നമ്മുടെ സ്കൂൾ.ഓർമകളിലെ വസന്തകാലം .
Punnassery AUP School
19/07/2018
ഇതു പോലുള്ള ഭരണാധികാരികളാണ് ഈ നാടിനാവശ്യം .അനുപമ ഐഎസ് ഇഷ്ടമുള്ളവർ ഇ പോസ്റ്റ് ഷെയർ ചെയ്യു .നിങ്ങളുടെ അഭിപ്രായം പറയു . New Thinkers
04/06/2018
"Of all the hard jobs around, one of the hardest is being a good teacher."
Sreejith Pm Kuttamboor
മുപ്പത് വര്‍ഷമായി കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായ സുധാകരന്‍ പുന്നശ്ശേരി .
.കൂടുതൽ അറിയാൻ : https://goo.gl/8wGGWN
#കലോത്സവഅനുഭവങ്ങൾ
| Monday | 9:30am - 3:30pm |
| Tuesday | 9:30am - 3:30pm |
| Wednesday | 9:30am - 3:30pm |
| Thursday | 9:30am - 3:30pm |
| Friday | 9:30am - 5pm |