KMO Arts & Science College Koduvally

KMO Arts & Science College Koduvally

Share

KMO Arts and Science College, Koduvally is a recognised institute / college. The College is a affiliated to the University of Calicut as per order No.

KMO Arts and Science College, Koduvally is situated in Koduvally of Kerala state
, offers undergraduate courses in Arts, Science, and Commerce faculties. GAl /D3/5443/05 dated 26.7.2005,and recognized by the Govt.of Kerala. It started functioning in August 2005. It is managed by a sub committee under the Koduvally Muslim Orphanage. The College is located at the heart of Koduvally town, which is 23

06/06/2026
05/06/2026

From our campus straight to Germany! ✈️

Huge congratulations to our Principal, Dr. Muhammedali, for presenting paper at an International Conference in Germany,
a proud moment for KMO Arts & Science College!

Drop a "Congratulations" below to celebrate this milestone!




academic success | paper presentation | international conference | Germany | college principal | higher education | global achievement | academic excellence | KMO college | proud moment

03/06/2026

ബിരുദ പഠനം മികച്ച ക്യാമ്പസിൽ ആകട്ടെ! കാലിക്കറ്റ് സർവകലാശാലയുടെ 2026-27 ഏകജാലക ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ (CAP ID) ആരംഭിച്ചിരിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12 വൈകിട്ട് 5 മണി വരെ മാത്രം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.



KMO Arts and Science College | Undergraduate Admission | Calicut University | CAP Registration | Degree Admission 2026 | Higher Education | College Admission | Single Window Admission | UG Admission | Student Registration | Koduvally College Admission | Calicut University Degree Courses | Best Colleges in Kozhikode | Higher Education Kerala

31/05/2026

KMO കോളേജിൽ 2026-27 മാനേജ്മെൻറ് ക്വാട്ട അഡ്മിഷൻ ആരംഭിച്ചു! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

*Courses Offered*

*✨ Postgraduate (PG) Courses*

*M.Com*(Master of Commerce)
*MA English*

*✨ Undergraduate (UG) Courses*

*BBA** (Bachelor of Business Administration)
*B.Com Finance*
*B.Com Computer Applications*
*BCA* (Bachelor of Computer Applications)
*BSc Psychology*
*BSc Food Technology*
*BA English*
*BSW* (Bachelor of Social Work)

Limited Seats!

20/05/2026

കെ എം ഓ കോളേജ് പൂർവ്വവിദ്യാർത്ഥി പ്രധിനിധി സംഗമം മെയ്‌ 26 ന്

കെ എം ഓ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന വിപുലീകരിക്കുവാൻ കോളേജിൽ വെച്ച് ചേർന്ന പൂർവ്വവിദ്യാർത്ഥികളുടെ കൂടിയാലോചനാ യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.ടി. മുഹമ്മദലി അദ്ധ്യക്ഷം വഹിച്ചു. കോളേജിന്റെ അഭിമാനകരമായ മുന്നേറ്റത്തിന് പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൂർവ്വവിദ്ധ്യാർത്ഥികളുടെ ഒരു പ്രതിനിധി സംഗമം 26.05.26 ന് ചൊവ്വാഴ്ച പകൽ 2.30 ന് കോളേജിൽ വെച്ച് ചേരുവാൻ തീരുമാനമായി. ഇതിനായി ശ്രീ മുഹമ്മദ്‌ ഫാസിൽ കൺവീനറും റാഷിദ് പി സി , അജ്മൽ എന്നിവർ ജോയിൻ്റ് കോർഡിനേറ്റർ മാരായും മിസ് റഫ്‌ന സഹകാരിയായും ഒരു താത്ക്കാലിക കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ കോളേജ് കൺവീനർ കെ കെ സുബൈർ, വൈസ് പ്രിൻസിപ്പൽ ഫാത്തിമ റൈഹാന ,
റഫ്‌ന, അജ്മൽ, മുഹമ്മദ്‌ ഫാസിൽ, ഫുഹാദ് സിനിൻ, ജിനാൻ എന്നിവർ സംസാരിച്ചു .

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Category

Address


Koduvally
Kozhikode
673572