24/12/2025
NSS സപ്ത ദിന സഹവാസ ക്യാമ്പ്
An Open Forum for Government Industrial Training Institute for Women in Kozhikode, Kerala
24/12/2025
NSS സപ്ത ദിന സഹവാസ ക്യാമ്പ്
04/10/2025
18/09/2025
Alumni meet
12/09/2025
Alumni meet 13-09-2025
12/09/2025
പ്രിയപ്പെട്ടവരെ....
അങ്ങനെ ആ ദിനം വരുകയായി...
കളിച്ചും ചിരിച്ചും
പഠിച്ചും, സൗഹൃദം പങ്കുവെച്ചും ആഘോഷത്തോടെ നാം ജീവിച്ച ആ പഴയ കലാലയത്തിൽ നമ്മുടെ സഹപാഠികളുമൊത്ത് ഒരു ദിനം...
നമ്മുടെ ജീവിതത്തിലെ
ഒരിക്കലും മറക്കാത്ത
മുഖങ്ങളും അനുഭവങ്ങളും പങ്ക് വെച്ച ആ കലാലയ മുറ്റത്തേക്ക് നമ്മൾ വീണ്ടും ഒത്തുചേരുകയാണ്...
എല്ലാവരും മറക്കാതെ എത്തില്ലേ ......
പഴയ അനുഭവങ്ങളും ഓർമ്മകളുമായി നമുക്ക് തിരിച്ച് പോവാം
ഒരു ദിവസമെങ്കിലും .....
കോഴിക്കോട് ഗവ: വനിത ഐ.ടി.ഐ യിലെ
അലുമിനി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം.. 13/09/ 2025
ശനി രാവിലെ 10 മണിക്ക് നടക്കുന്നു...
എല്ലാവരും മറ്റ് പരിപാടികൾ മാറ്റി വെച്ച് വരുമല്ലോ.....
വിവിധ കാലഘട്ടങ്ങളിൽ
ഇവിടെ പഠിച്ചിറങ്ങിയവർ
ജോലിയിൽ പ്രവേശിച്ചവർ......
എല്ലാവരും എത്തുന്ന നമ്മുടെ വിദ്യാലയ ചരിത്രത്തിലെ നാഴകക്കല്ലാവാൻ പോവുന്ന ആ ദിനം .....
ഈ വരുന്ന സെപ്തംബർ 13 ശനിയാഴ്ച.....
പരിപാടിക്ക് എത്തുന്നവർ താഴെ കാണുന്ന linkil മുൻ കൂട്ടി രജിസ്റ്റർ ചെയ്യുക...
അത് പരിപാടിയുടെ നടത്തിപ്പിന് ഗുണം ചെയ്യും.
കാണാം നമുക്ക് വീണ്ടും സെപ്തംബർ 13 ന് രാവിലെ 10 മണിക്ക് '
സ്നേഹാശംസകളോടെ...
അലുമിനി അസോസിയേഷൻ
To register for event:
https://docs.google.com/forms/d/e/1FAIpQLScRiuMPHe4AYe4NJ5WVyCepEbzEUPQYgnhkLo663ywOvesW1g/viewform?usp=header
Follow this link to join our WhatsApp community: https://chat.whatsapp.com/Fh2fs78knJKB5ZY4m5HEfb?mode=ac_t
Alumni Meet 2025_EVENT REGISTRATION Event Timing: September 13th, 2025 10am onwards Event Address : Govt.ITI For Women Kozhikode
29/08/2025
Seats left in
Electronics ,
Computer Hardware,
Graphic Designing,
Secretarial practice
28/06/2025
Admission Open...
www.itiadmissions.kerala.gov.in
28/06/2025
Last date 30-6-25
19/06/2025
Admission to NCVT courses