Swalath Nagar

Swalath Nagar

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swalath Nagar, College & University, Swalath Nagar, Malappuram.

Ma’din Academy “ @ Swalath Nagar” was founded to accelerate universal endeavors in pursuit of achieving world peace, sustainable development, and educational excellence by translating knowledge into social-minded action.

23/06/2026

മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച

സ്വലാത്ത് നഗറില്‍ വെള്ളിയാഴ്ച (മുഹറം 10) രാവിലെ 8ന് പ്രധാന പരിപാടികള്‍ക്ക് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ആയിരം ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, ഹിജ്‌റയുടെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. Read more at https://www.sirajlive.com/ma-39-din-hijra-conference-on-friday-in-salat-nagarma-39-din-hijra-conference-on-friday-in-salat-nagar.html

23/06/2026
23/06/2026

മഅദിന്‍ മുപ്പതാം വാര്‍ഷികോപഹാരം;

തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കായി 'ദാറുല്‍ ബതൂല്‍' സമര്‍പ്പണം ശനിയാഴ്ച.

മഅദിന്‍ എജ്യൂപാര്‍ക്കിലെ ദാറുല്‍ ബതൂല്‍ വിദ്യാഭ്യാസ സമുച്ഛയത്തില്‍ എട്ടാം ക്ലാസ് മുതല്‍ പിജി തലം വരെ ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യ പഠനത്തിന് അവസരമൊരുക്കും. Read more at https://www.sirajlive.com/madin-darul-batool-inauguration-sadath-girls-education-malappuram-sirajlive.html

23/06/2026

*B. PHARM.- ADMISSION OPEN- 2024-‘25*

_Pharmacy Council of India, Kerala University of Health Sciences അംഗീകാരമുള്ള *B.Pharm. കോഴ്സ് മലപ്പുറം മഅ്ദിൻ അക്കാദമിയിൽ*_

*🪀wa.me/+919544100090*

*📲 Talk to Admission Section:*
*9544100090*

🔵 *Duration:*
4 Years (8 Semesters)

🔵 *Eligibility:*
Plus Two (Science) or Equivalent with 50% marks.

📧 *E-mail:* [email protected]

*MADIN COLLEGE OF PHARMACY*
Melmuri Post, Malappuram
PIN: 676517, Kerala

22/06/2026

ഖലീൽ ബുഖാരി തങ്ങളെ തൂഫാൻ വാരിയർ ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി.

💐

22/06/2026

അറബിഭാഷാ പഠനം:
റഷ്യയിൽ നടന്ന അന്താരാഷ്ട്ര ചർച്ചയിൽ
ഇന്ത്യൻ പ്രതിനിധിയായി മഅ്ദിൻ അക്കാദമി

- ഇന്ത്യയെ പ്രതിനിധീകരിച്ച് മഅ്ദിൻ അക്കാദമി എക്സ്റ്റേണൽ റിലേഷൻസ് ഡയറക്ടർ അബ്ദുൽ ജലീൽ അൽ അസ്ഹരി സംസാരിച്ചു

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Swalath Nagar
Malappuram
676517

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm
Sunday 9am - 8:30pm