*📚 #വീണ്ടും #ഒരു #വേനലവധിക്കാലം #കൂടി കടന്ന് പോകുന്നു. #പുതിയ #സ്വപ്നങ്ങളുമായി #പുതിയ #പ്രതീക്ഷകളുമായി #കുട്ടികൾ #വീണ്ടും സ്കൂളിലേക്ക്, Back to school, #✨
DUHSS Thootha
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DUHSS Thootha, High School, Thootha Post, Malappuram.
കേരളത്തിന്റെ ,വിശിഷ്യാ മലബാറിന്റെ ധീരചരിത്രമുറങ്ങുന്ന ,ധര്‍മ്മ സമരങ്ങളുടെ നേര്‍സാക്ഷ്യമായ മണ്ണിന്റെ ദേശാഭിമാനികളാല്‍ വീരേതിഹാസങ്ങള്‍രചിച്ച,മതമൈത്രിക്ക് മാനവികതയുടെ സ്നേഹ സ്പര്‍ശം നല്‍കിയ ഭൂമികയുടെ ജീവിക്കുന്ന പരിച്ഛേദത്തിലേക്ക്, അക്ഷരങ്ങളുടേയും അറിവുകളുടേയും അക്ഷയ മുറ്റത്തേക്ക് ,തൂത ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി വിദ്യാലയത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Thootha Post
Malappuram
679357
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Saturday | 9am - 5pm |