Wisdom Poonoor

Wisdom Poonoor

Share

Wisdom Islamic organization is a new endeavor for spreading the message of Islam to maximum people.

Photos from Wisdom Poonoor's post 12/06/2026

വിസ്ഡം സ്റ്റുഡന്റ്സ് പൂനൂർ മണ്ഡലം CRE, 2026-27 അധ്യയന വർഷത്തെ ക്ലാസ്സുകളുടെ ഉദ്ഘാടനം സി.പി. സലീം നിർവഹിച്ചു
📚✨ Wisdom Students
Wisdom Kozhikode North

11/06/2026

ഈദ് ഖുതുബ

11/06/2026
30/05/2026

🏆📚 മദ്രസ ഉദ്ഘാടനം & അവാർഡ് ദാനവും 📚🏆

വിദ്യാർത്ഥികളുടെ അറിവിനെയും പരിശ്രമത്തിനെയും ആദരിക്കുന്ന സന്തോഷനിമിഷത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.

🗓️ 2026 മെയ് 31, ഞായർ
⏰ ഉച്ചക്ക് 2:30 മുതൽ
📍 തച്ചംപൊയിൽ

🎙️ ഉദ്ഘാടനം: പി കെ ഫിറോസ് (എം.എൽ.എ)
🗣️ അവാർഡ് ദാനം: പി എം ഉമർ മാസ്റ്റർ
📖 മുഖ്യപ്രഭാഷണം: നാസിർ ബാലുശ്ശേരി

കുടുംബസമേതം പങ്കുചേർന്ന് ഈ മനോഹര ചടങ്ങിന്റെ ഭാഗമാകൂ.

Photos from Wisdom Poonoor's post 19/05/2026

Wisdom education board അഞ്ചാം ക്ലാസ് എട്ടാം ക്ലാസ് പൊതുപരീക്ഷയിൽ സലഫി മദ്രസ്സ പൂനൂരിൽ നിന്നും ഉന്നത വിജയം നേടിയവർ

27/04/2026

അഡ്മിഷൻ ആരംഭിച്ചു
2026-2027

സലഫി മദ്രസ, പൂന്നൂർ
(Affiliated by wisdom education board)

📅 2026 മേയ് 5 മുതൽ
(എല്ലാ പ്രവൃത്തിദിനങ്ങളിലും)

➤ ഖുർആൻ, തജ്‌വീദ്, ഫിഖ്, അഖീദ തുടങ്ങിയ വിഷയങ്ങളിൽ പഠന രീതി
➤ കുട്ടികളുടെ ഇസ്ലാമിക മൂല്യങ്ങളിൽ വളർച്ച
➤ പാഠ്യപരമായ പ്രവർത്തനങ്ങളിലൂടെ മികച്ച പുലർത്തൽ

⭐ 1 മുതൽ 8 വരെ ക്ലാസുകളിലേക്ക്

📞 കൂടുതൽ വിവരങ്ങൾക്ക്: +91 9847005510

Photos from Wisdom Poonoor's post 25/04/2026
24/04/2026

ഇന്ന്

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Telephone

Address


POONOOR, Thamarassery Road
Malappuram
673574