Ayur Gramam

Ayur Gramam

Share

The great thing about Ayurveda is that its treatment always yield side benefits, not side effects

13/05/2026

ആയുർഗ്രാമം ഹോസ്പിറ്റൽ തലശ്ശേരിയിലേക്ക് 2 റീസെപ്ഷനിസ്റ്റ്മാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിളിക്കുക 8921658274

Ayur Gramam The great thing about Ayurveda is that its treatment always yield side benefits, not side effects

12/05/2026

എത്ര കാലപ്പഴക്കമുള്ളതും ഓപ്പറേഷൻ നിർദേശിക്കപ്പെട്ടിട്ടുള്ളതുമായ വേദന കൈറോപ്രാക്ട് ചികിത്സ വഴി സുഖപ്പെടുത്തുന്നു. ഏകദിന മെഡിക്കൽ ക്യാമ്പ് 17-05-2026 മലപ്പുറം ജില്ലയിലെ പുത്തനത്താണി - തിരുനാവായ റോഡ്, ബാവപ്പടിയിൽ പ്രവർത്തിക്കുന്ന ആയുർഗ്രമത്തിൽ
For Booking
085471 72199
9061199739

11/05/2026

പ്രമേഹ നിയന്ത്രണം ആഗ്രഹിക്കുന്നവർ മലപ്പുറം പുത്തനത്താണി ഒത്തുചേരുന്നു. 2026 മെയ് 17 ന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ബുക്കിങ്ങനായി വിളിക്കുക 9061199739

10/05/2026

പ്രമേഹ നിയന്ത്രണം ആഗ്രഹിക്കുന്നവർ മലപ്പുറം പുത്തനത്താണി ഒത്തുചേരുന്നു. 2026 മെയ് 17 ന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ബുക്കിങ്ങനായി വിളിക്കുക 085471 72199

01/05/2026

മലപ്പുറം ജില്ലയിലെ പുത്തനത്താണി ബാവപ്പടി ആയുർഗ്രാമം ലോർഡ് റെയ്സ് ഹോസ്പിറ്റലിൽ ഒരു One Day Nail Art Practical Worshop നടത്തുന്നു. ഭക്ഷണം, തിയറി, പ്രാക്ടിക്കൽ കിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കും. Limited Seat Only....
For Booking 8921658274

26/04/2026

പ്രമേഹ രോഗം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഈ മെഡിക്കൽ ക്യാമ്പ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. 2026 മെയ് 3 ന് ഞായറാഴ്ച പാണ്ടിക്കാട്, കാരായ, കാവുങ്ങൽപറമ്പ് അൻവറുൽ - ഹുദ മദ്രസ്സയിൽ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് ബുക്ക് ചെയ്യാനായി വിളിക്കുക 94968 66199

26/04/2026

പ്രമേഹ രോഗം - അതിന്റെ കോംപ്ലിക്കേഷൻ എന്നിവ നിങ്ങളെ അലട്ടുന്നു എങ്കിൽ 2026 മെയ് മാസം 3 ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, കാരായ അൻവറുൽ - ഹുദ മദ്രസ്സയിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നുണ്ട്. താല്പര്യം ഉള്ളവർ
9061199739 എന്നീ നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യുക

25/04/2026

പ്രമേഹ രോഗം - അതിന്റെ കോംപ്ലിക്കേഷൻ എന്നിവ നിങ്ങളെ അലട്ടുന്നു എങ്കിൽ 2026 മെയ് മാസം 3 ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, കാരായ അൻവറുൽ - ഹുദ മദ്രസ്സയിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നുണ്ട്. താല്പര്യം ഉള്ളവർ
085471 72199, 9061199739 എന്നീ നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യുക

09/02/2026

പുണ്യ റമദാൻ നൊയമ്പ് ആരോഗ്യപൂർണ്ണമായി പൂർത്തീകരിക്കാനും പ്രമേഹ നിയന്ത്രണം സാധ്യമാക്കുവാനും ഫെബ്രുവരി 15 ന് താനൂരിൽ വെച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ബുക്ക്‌ ചെയ്യാനായി വിളിക്കുക
94968 66199

Want your school to be the top-listed School/college in Thalassery?

Click here to claim your Sponsored Listing.

Location

Telephone

Address


48/870, Kayyath Road, Old Bus Stand
Thalassery
670101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 2pm