Samagra Shiksha Keralam

Samagra Shiksha Keralam

Share

Samagra Shiksha - an overarching programme for the school education sector extending from pre-school to class 12

19/06/2026

ജൂൺ 19 വായനാദിനം:
"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം വായന ദിനാചരണം. അറിവിന്റെ ലോകത്തേക്ക് നമ്മെ നയിക്കുന്ന വായനയെ ജീവിതത്തിന്റെ ഭാഗമാക്കാം.
ഏവർക്കും സമഗ്ര ശിക്ഷാ കേരളത്തിന്റെ വായന ദിന ആശംസകൾ!

06/06/2026

ആലപ്പുഴ ജില്ല പ്രവേശനോത്സവം

Photos from Samagra Shiksha Keralam's post 06/06/2026

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, സെമിനാറുകളും ബോധവൽക്കരണവും, പരിസ്ഥിതി ക്വിസ് മത്സരം, 'പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ ചിത്രരചനാ പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, സ്കൂൾ കാമ്പസ് ശുചീകരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ചില സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വീടുകളിൽ നട്ടുപിടിപ്പിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ വകയായി സൗജന്യമായി വൃക്ഷത്തൈകളും വിതരണം ചെയ്തു. പൊതുപ്രവർത്തകർ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പരിപാടികളുടെ ഭാഗമായി.

05/06/2026

കൊല്ലം ജില്ലാതല പ്രവേശനോത്സവം

05/06/2026

World Environment Day 2026
On the occasion of World Environment Day, the Department of School Education & Literacy, Ministry of Education, is undertaking a series of initiatives under the aegis of ** ** to strengthen environmental awareness and promote sustainable lifestyles among school students across the country.

Key initiatives include:

🌿 **Green Summer Camps** from **5th to 30th June 2026**
🌿 **100% saturation of Eco Clubs for Mission LiFE** in schools
🌿 **Ek Ped Maa Ke Naam 3.0** campaign from **5th June to 30th September 2026**
🌿 Creating awareness among students about **India’s Nationally Determined Contributions (NDCs)** and climate commitments

These initiatives aim to nurture environmentally responsible citizens and inspire meaningful action towards a greener, cleaner, and more sustainable future.

Let us join hands to protect our planet and build a better tomorrow for generations to come.

05/06/2026

World Environment Day 2026

Nature is not a gift from our ancestors; it is a responsibility we hold for future generations. Let us pledge to protect our forests, conserve biodiversity, reduce waste, and build a greener, cleaner planet for every child.

Together, every small action can create a big impact.

Protect Nature Today, Secure Tomorrow.

Photos from Samagra Shiksha Keralam's post 04/06/2026

Kerala Shines on the National Stage

Proud moment for Kerala as three talented students have secured a place among the Top 100 Winners of Veer Gatha Project 5.0, a prestigious initiative by the Ministry of Education, Government of India.

Aradhya Krishna S
PM SHRI Kendriya Vidyalaya No.1, Kozhikode
Storytelling

Nakshathra V Shine
CMI Public School, Thrissur
Painting

Vaishnav Raj
PM SHRI KV CRPF Pallipuram, Thiruvananthapuram
Storytelling

Their outstanding creativity and inspiring tributes to India's brave heroes have brought immense pride to the state.

👏 Congratulations to the students, parents, teachers, and schools for this remarkable national achievement.

Photos from Samagra Shiksha Keralam's post 02/06/2026

Our Praveshanolsavam 2026 celebrations received wide coverage across leading newspapers and media platforms. A memorable day filled with joy, learning, and new beginnings for our little stars

Photos from Samagra Shiksha Keralam's post 01/06/2026

പുതുയുഗവിദ്യാലയത്തിന്റെ അക്ഷരമുറ്റത്തേയ്ക്ക് പുത്തനുടുപ്പണിഞ്ഞ് പുതിയ പുസ്തകങ്ങളുമായി കടന്നു വന്ന കുരുന്നുകൾ - അവരെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങിയതിന്റെ ദൃശ്യങ്ങൾ... ഗംഭീരമായ വരവേൽപ്.. 2026 ലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി ശ്രീ എൻ ഷംസുദ്ദീൻ അധ്യക്ഷപദവി അലങ്കരിച്ച യോഗം ആദരണീയനായ മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

01/06/2026

സ്കൂൾ പ്രവേശനോത്സവം 2026 സംസ്ഥാനതല ഉദ്‌ഘാടനം.

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Office Of The State Project Director, Samagra Shiksha, SSA Bhavan, Nandavanam Road
Thiruvananthapuram
695033