Manacaud IQRAH Islamic Academy

Manacaud IQRAH Islamic Academy

Share

h

03/06/2026

✨ *Back to IQRAH! Ready for a brand new academic year.* 📚

​🌟 *Join us for the grand inaugural and prize distribution ceremony.* 🏆






03/06/2026
02/06/2026

WELCOME

27/05/2026

Masha allah





21/05/2026

*​റീ-വാല്യൂവേഷനിലൂടെ ഇഖ്റഇന് വീണ്ടും അഭിമാന നിമിഷം!* 🌟

​ദീനിയാത്ത് എഡ്യൂക്കേഷണൽ ബോർഡ് നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം വന്നപ്പോൾ, *മണക്കാട് ഇഖ്റഅ് ഇസ്ലാമിക് അക്കാദമി* ക്ക് വീണ്ടുമൊരു സുവർണ്ണ നേട്ടം. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ പ്രതിഭകളുടെ നിരയിലേക്ക് ഒരു മിടുക്കി കൂടി ഇടംപിടിച്ചിരിക്കുന്നു.
​الحمد لله... ماشاء الله...

​✨ *ദുജാനത്തുൽ മുഫീദ (DUJANATHUL MUFEEDHA)* ✨
(ഇഖ്റഅ് ഓൺലൈൻ മദ്റസാ ക്ലാസ് വിദ്യാർത്ഥിനി)

​മണക്കാട് വലിയപള്ളി മുൻ ചീഫ് ഇമാം ബഹുമാനപ്പെട്ട *E.P. അബൂബക്കർ അൽ ഖാസിമി* ഉസ്താദിന്റെ പ്രിയപുത്രിയാണ് ഈ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥിനി.

*​ഈ മികച്ച നേട്ടം കൈവരിച്ച പ്രിയ വിദ്യാർത്ഥിനിയെ ഇഖ്റഅ് മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിക്കുന്നു.*

നാഥൻ തുടർന്നും വലിയ വിജയങ്ങൾ നൽകുമാറാകട്ടെ... ആമീൻ.

# Team Iqrah

➖➖➖➖➖➖➖➖➖➖
*ഓൺലൈൻ മദ്റസാ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.*

For Admission pls Register
👇👇👇👇👇👇👇
https://forms.gle/6HcJs1ETArnUNqtQ9

════❁✿🌹🌹🌹🌹✿❁════
*MANACAUD IQRAH ISLAMIC ACADEMY*
*Valiyapally Campus*
*Manacaudu PO,*
*Thiruvananthapuram. Kerala*
+91 9946112229, +91 9846051061

📧[email protected]
💻https://iqrahmanacaud.com

18/05/2026

💚💚💚

15/05/2026







15/05/2026

*​MANACAUD VALIYAPALLY IQRAH ISLAMIC ACADEMY*

*​IQRAH INTEGRATED EDUCATION*
*​അഡ്മിഷൻ തുടരുന്നു...* 🎓

​ദീനീ അന്തരീക്ഷത്തിൽ ആത്മീയവും ഭൗതികവുമായ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കായി ഒരു സുവർണ്ണാവസരം!

​📚 *ലഭ്യമായ കോഴ്സുകൾ:*

*​SSLC കഴിഞ്ഞവർക്ക്:*
🔹​5 വർഷത്തെ ആലിമ കോഴ്സ് (Alima Course)

🔹​ഹയർ സെക്കൻഡറി (+1 Commerce, Humanities) & ഡിഗ്രി പഠനം.

*​+2 കഴിഞ്ഞവർക്ക്:*
🔸​ ആലിമ കോഴ്സ് + ഡിഗ്രി പഠനം.

​✨ *എന്തുകൊണ്ട് ഇഖ്റഅ് അക്കാഡമി?*

​നമ്മുടെ പെൺമക്കൾ ഭാവി തലമുറയുടെ ശില്പികളാണ്. സുരക്ഷിതമായ ദീനീ ചുറ്റുപാടിൽ നിന്ന് മികച്ച വ്യക്തിത്വങ്ങളായി വളരാൻ ഇഖ്റഅ് അവർക്ക് വഴികാട്ടുന്നു.

*​പ്രധാന പ്രത്യേകതകൾ:*

​🛡️ സുരക്ഷിതവും വിദ്യാർത്ഥി സൗഹൃദവുമായ ക്യാമ്പസ്.

​🎓 അനുഭവസമ്പന്നരായ അധ്യാപകർ (Expert Faculty).

​💻 അത്യാധുനിക ഡിജിറ്റൽ ക്ലാസ്‌റൂമുകൾ.

​🗣️ ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പ്രത്യേക പരിശീലനം.

​🛠️ ടെക്നിക്കൽ കോഴ്സ് പഠന സൗകര്യം.

​🌟 പേഴ്സണാലിറ്റി ഡെവലപ്മെൻ്റ് ക്ലാസുകൾ.

​⏰ *ക്ലാസ് സമയം:*
​രാവിലെ 8:00 AM മുതൽ വൈകുന്നേരം 5:00 PM വരെ.

​📝 *അഡ്മിഷനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക*
​👉 https://forms.gle/7Yf5Nt6PTHquHLf38

​📞 *കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:*
​ഹാഫിസ് ഉബൈദുല്ല മനാരി അൽ ഖാസിമി (പ്രിൻസിപ്പാൾ)
📱 +91 9946112229
+91 9846051061
📧 [email protected]
🌐 www.iqrahmanacaud.com

🫟🫟🫟🫟🫟🫟🫟🫟🫟







Photos from Manacaud IQRAH Islamic Academy's post 10/05/2026

*വിജയഗാഥ തുടർന്ന് ഇഖ്റഅ്!*🏆

​ദീനിയാത്ത് കേരള സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ ഉജ്ജ്വല നേട്ടവുമായി *മണക്കാട് ഇഖ്റഅ് ഇസ്ലാമിക് അക്കാദമി.*

ഏഴാം ക്ലാസ്സിലും പത്താം ക്ലാസ്സിലും മുഴുവൻ വിഷയങ്ങളിലും Full A+ നേടി ഞങ്ങളുടെ പ്രതിഭകൾ ചരിത്രം കുറിച്ചിരിക്കുന്നു.

*ماشاء الله لا حول ولا قوة الا بالله*

​ദീനിയാത്ത് മദ്‌റസകളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് ജേതാക്കളെ സമ്മാനിച്ചുകൊണ്ട് ഇഖ്റഅ് വീണ്ടും ഒന്നാമത്!

*​അഭിമാന നിമിഷത്തിൽ പങ്കുചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനേജ്മെൻ്റിനും അഭിനന്ദനങ്ങൾ!* 🌷

#ടീം ഇഖ്‌റഅ്

🔖🔖🔖🔖🔖🔖🔖🔖🔖🔖

*തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത്*

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address


Thiruvananthapuram
695009