16/05/2026
Kerala PSC – Assistant Engineer Electrical, Kerala Water Authority Rank List 2026 (Cat.No. 126/2024)
ഉജ്ജ്വല വിജയം കൈവരിച്ച എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..💝✨
ഈ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിനും, ഉറക്കമില്ലാത്ത രാത്രികൾക്കും, കൈവിടാത്ത ആത്മവിശ്വാസത്തിനും ലഭിച്ച അംഗീകാരമാണ്..♥️
ഈ തവണ ലക്ഷ്യത്തിലെത്താനായില്ലെന്ന് കരുതി നിരാശരാകുന്നവരോട് —
നിങ്ങളുടെ സമയം വരും… ♥️
കൂടുതൽ ആത്മവിശ്വാസത്തോടെയും ഊർജ്ജത്തോടെയും മുന്നോട്ട് പോവൂ 💪🏻🍀
🏹 ഇന്നത്തെ വിജയികളുടെ പട്ടികയിൽ ഇല്ലാത്ത പല പേരുകളും നാളെയുടെ Rank List ൽ ഉണ്ടാകും…
അത് വരെ SCORE നിങ്ങളോടൊപ്പം ഉണ്ടാകും ♥️
SCORE ACADEMYയെ വിശ്വസിച്ച് ഞങ്ങളെ നിങ്ങളുടെ Preparation Journeyയുടെ ഭാഗമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദി 🫶🏻♥️
Gratitude 🙏♥️
Team SCORE ACADEMY
07/05/2026
15/04/2026