അൽഹംദുലില്ലാഹ്!
ഒരു വർഷം നീണ്ടുനിന്ന *Tha’leem Plus Continuous Islamic Learning Program* വിജയകരമായി പൂർത്തിയാക്കിയ നമ്മുടെ പ്രിയ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌟🎓
പഠനത്തോടുള്ള നിങ്ങളുടെ ഈ പ്രതിബദ്ധതയും പരിശ്രമവും ഒട്ടേറെ പേർക്ക് പ്രചോദനമാണ്. അല്ലാഹു നിങ്ങൾക്ക് ഉപകാരപ്രദമായ അറിവും തുടർവിജയങ്ങളും നൽകി അനുഗ്രഹിക്കട്ടെ. 🤲✨
ഈ മികച്ച നേട്ടത്തിലേക്ക് കുട്ടികളെ നയിച്ച പ്രിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി! ❤️🙌
Qatar Indian Islahi Center - QIIC
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ.
🕋 QIIC ഉംറ ബുക്കിങ് ആരംഭിച്ചിരിക്കുന്നു 🕋
ഹജ്ജിന് ശേഷം പുറപ്പെടുന്ന ആദ്യ ബാച്ച് – 2026 ജൂലൈ 1-ന് യാത്ര തിരിക്കുന്നു!
വിശുദ്ധ ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം. ഉംറ യാത്രകളുടെ ബുക്കിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
📅 യാത്രാ തീയതി: 2026 ജൂലൈ 1
🚍 സീറ്റുകൾ ലഭ്യമാണ്– ഉടൻ ബുക്ക് ചെയ്യൂ!
പ്രത്യേകതകൾ:
🍽️ ആവശ്യക്കാർക്ക് കേരളീയ ഭക്ഷണം ലഭ്യമാണ്.
🤝 യാത്രയുടെ മുഴുവൻ സമയത്തും മാർഗനിർദേശത്തിനും സഹായത്തിനുമായി പരിചയസമ്പന്നനായ അമീറിന്റെ സേവനം ലഭ്യമാകും.
സൗകര്യപ്രദവും വിശ്വാസ്യതയുള്ളതുമായ ഉംറ യാത്രയ്ക്ക് QIIC നിങ്ങളുടെ വിശ്വസ്ത പങ്കാളി.
✨ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഇന്ന് തന്നെ ബന്ധപ്പെടുക:
📞 ഫോൺ: 60003781, 60003782
📱 വാട്സ്ആപ്പ്: https://wa.me/97455076672
Qatar Indian Islahi Center - QIIC
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ.
ഖുർആൻ പഠനം | The Study of Quran | സുറഃ യാസീൻ🎙️ റസീഫ് അലി ഫാറൂഖി | 17 ജൂൺ 2026
07/06/2026
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ
തീർച്ചയായും, ഓർമ്മിച്ചു മനസ്സിലാക്കുവാൻ വേണ്ടി ഖുർആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാൽ, ഓർമിച്ചു മനസ്സിലാക്കുന്നവരായി വല്ലവരും ഉണ്ടോ?!
——————
54. അൽ ഖമർ | Aya: 17
07/06/2026
Qatar Indian Islahi Center 2026-28 ലേക്കുള്ള Executive Committee നിലവിൽ വന്നു, അൽഹംദുലില്ലാഹ്
ഇഖ്ലാസോട് കൂടി ഏറ്റെടുത്ത ഉത്തരവാദിത്തം നിർവഹിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ 🤲
Today, World environment Day
05/06/2026
2027 ഹജ്ജിന് apply ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്
04/06/2026
History made! 📜
⚽ Big congratulations to Tahsin Mohammed Jamshid for being the first-ever Malayali named in a FIFA World Cup squad (Qatar World Cup Squad). A truly proud moment for Keralam, India, and our entire community! 🌟
With Prayers,
Qatar Indian Islahi Center
24/05/2026
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ Wukair യൂണിറ്റ് 2026-28 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ...
23/05/2026
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ 2026-28 കാലയളവിലേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.
ഇസ്മായിൽ വില്യാപ്പള്ളി പ്രസിഡന്റായും, നജീബ് അബൂബക്കർ ജനറൽ സെക്രട്ടറിയായും, ഹുസൈൻ മുഹമ്മദ് ട്രെഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ താഴെ:
വൈസ് പ്രസിഡന്റുമാർ :
മുഹമ്മദ് മിസ്ബാഹ്, മുഹമ്മദ് ഷരീഫ്, ബഷീർ പി, നൂറുദീൻ AA, അൻസാർ കണ്ണൂർ, ഹനീഫ് ആയപ്പള്ളി.
സെക്രട്ടറിമാർ :
മുഹമ്മദ് ലയിസ്, PK ഷമീർ, നൗഷാദ് കരിപ്പ്, അബ്ദുൽ ഹാദി, Dr. ഹഷിയത്തുള്ളാഹ്, മുഹമ്മദ് അജ്മൽ
Click here to claim your Sponsored Listing.
Location
Telephone
Website
Address
Doha
Opening Hours
| Monday | 17:00 - 22:00 |
| Tuesday | 17:00 - 22:00 |
| Wednesday | 17:00 - 22:00 |
| Thursday | 16:00 - 22:00 |
| Friday | 09:00 - 22:00 |
| Saturday | 08:00 - 21:00 |
| Sunday | 17:00 - 22:00 |