Saudi Indian Islahi Center Dammam

Saudi Indian Islahi Center Dammam

Share

Official page of SIIC Dammam

24/06/2026
Photos from Saudi Indian Islahi Center Dammam's post 19/06/2026

"വെളിച്ചം സൗദി " ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഏഴാം ഘട്ടം - ദമ്മാം ഏരിയയിൽ നിന്നും സൗദി ദേശീയ തലത്തിൽ വിജയിച്ചവരെ ഇസ്ലാഹി സെൻ്റർ സമ്മാനങ്ങൾ നൽകി ആദരിച്ചു .

Photos from Saudi Indian Islahi Center Dammam's post 19/06/2026

"വെളിച്ചം സൗദി " ഖുർആൻ ഓൺലൈൻ പഠന പദ്ധതിയുടെ ഏട്ടാം ഘട്ട സിലബസ്സ് ദമ്മാം ഏരിയ പ്രകാശന കർമ്മം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു . പഴയ പഠിതാക്കളെ സദസ്സിൽ സാക്ഷിയാക്കി പുതുതായി "വെളിച്ചം" കുടുംബത്തിലെത്തിയ സഹോദരങ്ങൾ സെൻ്റർ ഭാരവാഹികളിൽനിന്നും സിലബസ് ഏറ്റുവാങ്ങി .

സൂറ: അൽ ഇസ്റാഅ' , സൂറ: അൽ കഹ്ഫ് എന്നീ അദ്ധ്യായങ്ങളാണ് എട്ടാം ഘട്ട പാഠ്യ പദ്ധതിയിലുള്ളത് .

വെളിച്ചം പദ്ധതിയെ സൗദി ദേശീയ കൺവീനർ അൻഷാദ് കാവിൽ പരിജയപ്പെടുത്തി . ഇഖ്ബാൽ സുല്ലമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു .

13/06/2026

🌟 വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം ആരംഭിക്കുന്നു! 🌟
(സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി)

📖 പഠനഭാഗം:

സൂറ: ഇസ്റാഅ്
സൂറ: കഹ്ഫ്

🗓️ കാലാവധി:

2026 ജൂൺ 15 മുതൽ 2027 ജനുവരി വരെ

✨ പ്രധാന വിവരങ്ങൾ:

▪️ 13 ക്യാമ്പയിനുകൾ
2 റിവിഷനുകൾ

▪️ ഫൈനൽ പരീക്ഷ:
2027 ജനുവരി 8 (വെള്ളി)

▪️ ഗ്രാൻഡ് ഫിനാലെ:
2027 ജനുവരി 15 (വെള്ളി)

🎁 ഗ്രാൻഡ് ഫിനാലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ!

👇 പൂർണ്ണമായ പാഠഭാഗവും ഷെഡ്യൂളും ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
🔗 https://velichamsaudionline.com/2026/06/12/8thphase-syllabus/

📞 കൂടുതൽ വിവരങ്ങൾക്ക്:
+966 50 929 2062
+966 53 597 0414
+966 54 130 3157

https://velichamsaudionline.com/

12/06/2026
10/06/2026

📖📚🖊️🖍️📘
ദമ്മാം:- മദ്രസയിലേക്ക് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹിയ്യ മദ്റസയിലേക്ക് 2026- 27അദ്ധ്യയന വർഷത്തെ ഒന്നു മുതൽ ഏഴ് വരേ ക്ലാസുകളിലേക്ക് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു* 💥

_പ്രത്യേകതകൾ_ 🌹
......................................

▶️ പ്രഗത്ഭർ തയ്യാറാക്കിയ ClER മലയാളം ശാസ്ത്രീയ സിലബസ്

▶️ മികച്ച അദ്ധ്യാപക വിദ്യാർത്ഥി അനുപാതം

▶️ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും വാഹനസൗകര്യം 🚌

▶️ മതപഠനനത്തിനു പുറമെ അറബി , മലയാളം ഭാഷാ പഠനവും

▶️ കുട്ടികളുടെ കാലാ കായിക സാഹിത്യ അഭിരുചികൾക്ക് പ്രോത്സാഹനം

▶️ സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയക്രമീകരണത്തോടെ രണ്ട് അദ്ധ്യയന ദിനങ്ങൾ ( ബുധൻ ഓൺലൈൻ , ശനി ഓഫ് ലൈൻ )

അഡ്മിഷൻ രജിസ്ട്രേഷന് താഴെയുള്ള Iink ൽ ക്ലിക്ക് ചെയ്തു ഫോം ഫിൽ ചെയ്യുക .👇🏼

https://forms.gle/Vr2kdZkVKeqraN9r8

കൂടുതൽ അന്വേഷണങ്ങൾക്ക്*👇🏼

📱059 880 3980

📱054 711 9596

📱0507031676

📱054 737 2350

_പുതുതലമുറക്ക് ദിശപകരാൻ ഇസ്ലാഹിയ്യ മദ്റസ സജ്ജമാണ്_

📚.............🖊️....🖍️......📝 🌤️

✍🏼... മാനേജ്മെൻ്റ്
ഇസ മദ്രസ
* #സൗദി_ഇന്ത്യൻ_ഇസ്ലാഹി_സെൻ്റർ_ദമ്മാം

Want your school to be the top-listed School/college in Dammam?

Click here to claim your Sponsored Listing.

Location

Telephone

Website

Address


King Saud Street
Dammam