Kanakangi institute of music

Kanakangi institute of music

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kanakangi institute of music, Education, Jeddah.

24/07/2022

നഞ്ചിയമ്മ ഉയിർ 🙏🙏🌹🌹🌹🌹🌹❤❤❤❤❤.. സംഗീതത്തിന് വേർതിരിവില്ല.. സംഗീതം അതു ദൈവമാണ്.. അതു അറിഞ്ഞു പാടുന്നവനെ മനസ്സിലാവൂ.. മനസു തുറന്നു ആസ്വദിക്കുന്നവനും മനസിലാവും.. പണ്ട് ജഗതി ശ്രീകുമാർ ഏഷ്യാനെറ്റിന്റെ ഒരു ചടങ്ങിൽ പറഞ്ഞതുപോലെ പുതുമ വരണം. പുതിയ ഗായകർ വരണം. പുതിയ സംഗീത സംവിധായകർ, അവരുടെ സൃഷ്ടി വരണം.. അതിന്റെ തുടക്കം ആണിത്.. നഞ്ചിയമ്മ ഇനിയും പാടും🙏 പാടണം 🙏.. സംഗീതം എന്തെന്ന് അറിയുന്ന മനസിലാക്കുന്ന ലോകത്തിലെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും നഞ്ചിയമ്മയ്ക്ക് ഉണ്ടാകും 🙏🙏🙏🙏 Prithviraj Productions Nammude swantham Prithviraj Ayyappanum Koshiyum Nationalaward India

07/05/2022

നീണ്ട കൊറോണ അവധിക്കു ശേഷം ജിദ്ദയിലെ എന്റെ വീട്ടിൽ നടത്തിവരുന്ന സംഗീത ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. പ്രായപരിധിയില്ല.. സംഗീതം പഠിക്കാൻ ആഗ്രഹമുള്ളവർ ..pls കോൺടാക്ട്.. ഓൺലൈൻ ക്ലാസ്സുകളും ഉണ്ട്

01/11/2021

Nov 12

Want your school to be the top-listed School/college in Jeddah?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Jeddah